Tag: UN

കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്‌ 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും

യുഎഇ : കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്‌ 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ 2023-ലെ 28-ാമത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷൻസ് ചൊവ്വാഴ്ച അംഗീകാരം നൽകി.ഈ വർഷം സുവർണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയിൽ ഈ ആദരവിൽ നന്ദിയുണ്ടെന്ന് ഗ്ലാസ്‌ഗോയിൽ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കാലാവസ്ഥാവ്യതി യാനത്തിന് കാരണമാകുന്ന യഥാർഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തായും അദ്ദേഹം വ്യക്തമാക്കി.

Read more

കോവിഡി_19നെതിരെയുള്ള വാക്സിനരികെ ലോകജനത, കൊറോണ വിമുക്ത ലോകത്തെ സ്വപ്നംകണ്ടുതുടങ്ങാനുള്ള സമയമായെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന

ജനീവ: 2020 ലോകത്തെ തന്നെ നിശ്ചലമാക്കിയ വർഷം അവസാനിക്കാനൊരുങ്ങുമ്പോൾ ഏറ്റവുമധികം ആഹ്ലാദകരമായ വാർത്തയാണ് ഡിസംബർ_4 ന് യു.എൻ.ഹെൽത്ത് ചീഫ് പുറത്തിറക്കിയത്. കോവിഡ്_19 എതിരെയുള്ള ഫലപ്രദമായ വാക്സിനുകൾക്ക് അംഗീകാരം ...

Read more

75 വർഷത്തിന് ശേഷം ലോക നേതാക്കൾ ഒരുമിച്ചുകൂടി.

ന്യൂയോർക്ക് : ആഗോളസഹകരണവും സമാധാനവും പുരാഗതിയും പോത്സാഹിപ്പിക്കുന്നതിന് 75 വർഷത്തിന് ശേഷം യുഎൻ അസംബ്ലി ഹാളിൽ ലോക നേതാക്കൾ ഒരുമിച്ചു. യുഎൻ ചാർട്ട് നിലവിൽ വന്നതിന്റെ വാർഷിക ...

Read more

ദാരിദ്ര്യ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു. എൻ.

ന്യൂയോർക്ക്: കോവിഡ്-19നെ തുടർന്ന് പ്രതിസന്ധി നിറഞ്ഞ ഈ സാഹചര്യത്തിൽ ദരിദ്ര ജനങ്ങൾ ഒട്ടനവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അവർക്ക് ലോകം ഐക്യദാർഢ്യം പ്രഖ്യാപികണമെന്നും യുഎൻ ആവശ്യപ്പെട്ടു. ദരിദ്ര ജനങ്ങൾ ...

Read more