അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സ്മാർട്ട് ട്രാഫിക് സംവിധാനങ്ങൾ വിപുലീകരിക്കാനും ആർടിഎയുടെ തന്ത്രപ്രധാന പദ്ധതികൾ അവലോകനം ചെയ്ത് ഹംദാൻ ബിൻ മുഹമ്മദ്
ദുബായ് : ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ റോഡ്, ഗതാഗത സംവിധാനങ്ങളുമായി...
Read more