expo2020dubai

എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം

ദുബായ്: എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം. ഇതിനകം മുപ്പത് ലക്ഷ ത്തോളം സന്ദർശകരാണ് ഇതുവരെ എത്തിയത്. നഗരത്തിൻറ സാമ്പത്തിക...

Read more

ദുബായ് എക്‌സ്‌പോയിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്

ദുബായ്: ദുബായ് എക്‌സ്‌പോയിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്. ആദ്യ അഞ്ച് ആഴ്‌ചകളിൽ  29.4 ലക്ഷം പേർ സന്ദർശിച്ചു. 2021 ഒക്ടോബർ 1 ന് എക്‌സ്‌പോ 2020...

Read more

45 ദിർഹത്തിന് ദുബായ് എക്സ്‌പോ 2020 കാണാൻ അവസരമൊരുങ്ങുന്നു

ദുബായ്: 45 ദിർഹത്തിന്  ദുബായ്  എക്സ്‌പോ 2020  കാണാൻ അവസരമൊരുങ്ങുന്നു. സ്പെഷ്യൽ നവംബർ വീക്ക് ഡേ പാസിലൂടെയാണ് ടിക്കറ്റ് ലഭിക്കുക.ഞായർ മുതൽ വ്യാഴംവരെയുള്ള ദിവസങ്ങളിൽ 45 ദിർഹം മുടക്കി എക്സ്‌പോ കാണുന്നതിനാണ് അവസരം ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴ് മുതൽ 30 വരെ വീക്ക് ഡേ ടിക്കറ്റ് ലഭ്യമാണ്. www.expo2020dubai.com എന്ന വെബ്‌സൈറ്റിലൂടെയും നേരിട്ടും ടിക്കറ്റുകൾ സ്വന്തമാക്കാം.എക്സ്‌പോ പാസ്പോർട്ട് ഉപയോഗിച്ച് വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകൾ ശേഖരിക്കുന്നവർക്ക് അതത് രാജ്യങ്ങൾ നേരിട്ട് സന്ദർശിക്കുന്നതിനും അവസരം ഒരുങ്ങുന്നുണ്ട്. ഒരു മില്യൺ എമിറേറ്റ്‌സ് സ്കൈവാർഡ്സ് മിൽസ് സമ്മാനമായി ലഭിക്കുന്ന പദ്ധതിയാണിത്. എക്സ്‌പ്ലോർ എക്സ്‌പോ എന്ന പദ്ധതിയിൽ നിസ്സാൻ എക്‌സ്‌ടെറാ എസ്.യു.വി ഉൾപ്പെടെയുള്ള മറ്റ് സമ്മാനങ്ങളും ലഭിക്കാൻ അവസരമുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ നവംബർ പാസ് ഉപയോഗിക്കാൻ കഴിയില്ല.പ്രമുഖ ലോകോത്തര ബ്രാൻഡുകളുടെയും കലാകാരന്മാരുടെയും പ്രകടനങ്ങളും നവംബറിൽ ഒരുക്കുന്നുണ്ട്.

Read more

എക്സ്പോ 2020: രണ്ടു ലക്ഷം കടന്ന് ഇന്ത്യൻ പവലിയൻ സന്ദർശകർ

യു എ ഇ: ഒക്‌ടോബർ 3 മുതൽ 9 വരെയുള്ള കാലാവസ്ഥാ ജൈവവൈവിധ്യ വാരത്തോടെയാണ് ഇന്ത്യൻ പവലിയൻ എക്സ്പോ 2020 യിൽ തുറന്നത്. എക്‌സ്‌പോ 2020 ദുബായിലെ...

Read more

എക്സ്പോ 2020: ചിലിയുടെ ഗെയിമിംഗ് വ്യവസായം ആഗോളത്തലത്തിലേക്ക് എത്തിയേക്കും

യുഎഇ: എക്‌സ്‌പോ 2020 യുടെ ഭാഗമായി ചിലിയുടെ ജനപ്രിയ ഗെയിമിംഗ് വ്യവസായത്തിന് ആഗോള പ്രേക്ഷകരിലേക്ക് എത്താനുള്ള മികച്ച അവസരം ഒരുക്കുന്നുവെന്ന് പ്രോ ഗെയിമർമാർ അഭിപ്രായപ്പെട്ടു. ചിലി പവലിയനിൽ...

Read more

ജി സി സി യുടെ സാമ്പത്തിക വളർച്ചക്ക് സഹായകമാവും എക്സ്പോ 2020

യുഎഇ : കോവിഡ് -19പാൻഡെമിക് ന്റെ വെല്ലുവിളികൾ കുറഞ്ഞുതുടങ്ങിയതോടെ ജിസിസി യുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സഹായിക്കുന്ന മേഖലകളായ ട്രാവൽ, ടൂറിസം മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ എക്‌സ്‌പോ 2020 ക്ക്‌...

Read more

എക്സ്പോ 2020: കുടിവെള്ള ജലധാരകളുടെ മോഡലുകൾ

യുഎഇ : എക്‌സ്‌പോ 2020 ദുബായിൽ കണ്ണഞ്ചിപ്പിക്കുന്ന കുടിവെള്ള ജലധാരകൾ അനാച്ഛാദനം ചെയ്‌തു. പരമ്പരാഗത എമിറാത്തി കുടിവെള്ള ജലധാരയുടെ കലാപരമായ വ്യാഖ്യാനങ്ങളാണ് ജലധാരകൾ - സബീൽ. എക്‌സ്‌പോയിലെ...

Read more

ഹങ്കറി, മൊബൈലിറ്റി പാവലിയനുകൾ സന്ദർശിച്ച് ദുബായ് ഭരണാധികാരി

യുഎഇ : എക്‌സ്‌പോ 2020 ദുബായിലെ പ്രധാന ലാൻഡ്‌മാർക്കുകളായ മൊബിലിറ്റി പവലിയനും ഹംഗറി പവലിയനുംയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്...

Read more

എക്സ്പോ 2020: ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ്

യു എ ഇ : ലോകത്തിലെ ഏറ്റവും മികച്ച ഷോ ആയ എക്സ്പോ 2020സന്ദർശിക്കാനും ആസ്വദിക്കാനും ആയി ദുബായ് ആസ്ഥാനമായുള്ള ഡാന്യൂബ് ഗ്രൂപ്പ് തങ്ങളുടെ എല്ലാ ജീവനക്കാർക്കും...

Read more

എക്സ്പോ 2020: ദുബായ് കേയേഴ്‌സ് പാവലിയനിൽ അനിമൽ തെറാപ്പി സൗകര്യം

ദുബായ്: മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള നൂതനമായ സമീപനത്തിന്റെ ഭാഗമായി ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ ഗാർഹിക പീഡനത്തിന്റെയും നാടു കടത്തലിന്റെയും ഇരകളെ സഹായിക്കാനും സുഖപ്പെടുത്താനും മൃഗങ്ങളെ...

Read more
Page 1 of 6 1 2 6