യുഎഇ-ഇന്ത്യ സിഇപിഎ വ്യാവസായിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു, അഭിവൃദ്ധിയുടെ പുതിയ യുഗം പ്രഖ്യാപിക്കുന്നു: മന്ത്രി

യുഎഇ-ഇന്ത്യ സിഇപിഎ വ്യാവസായിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു, അഭിവൃദ്ധിയുടെ പുതിയ യുഗം പ്രഖ്യാപിക്കുന്നു: മന്ത്രി

അബുദാബി : വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ഏറ്റവും പുതിയ യുഎഇ-ഇന്ത്യ വ്യാപാര കണക്കുകൾ പങ്കിട്ടു, ഇരു രാജ്യങ്ങളും തമ്മിലുള്ള...

Read more
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ  മുസ്ലിംലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ മുസ്ലിംലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു.

കോളിയടുക്കം: ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ 12-ാം വാർഡ് (അണിഞ്ഞ) പ്രസിഡന്റ് പി എച്ച് അബ്ദുല്ലയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന മെമ്പർഷിപ് ക്യാമ്പയിൻ വലിയ...

Read more
നമാസ്  കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷം സ്വാഗതസംഘം രൂപികരിച്ചു

നമാസ് കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷം സ്വാഗതസംഘം രൂപികരിച്ചു

കോളിയടുക്കം: സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമാസ് യൂത്ത് ഫ്രണ്ട്സ് കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷക്കമ്മിറ്റി സ്വാഗതസംഗം രൂപികരിച്ചു. ജനുവരി അവസാനവാരമാണ് പരിപാടി ആസൂത്രണം...

Read more

ബോളിവുഡിന്റെ ബാദുഷ SRK 41മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ആരാധകർ ആവേശത്തേരിലേറി.

ഷാർജ: ഷാർജ പുസ്തകമേളയെ ഇളക്കിമറിച്ച് ബോളിവുഡിന്റെ ബാദ്ഷാ ഷാറൂഖാൻ ഷാർജ പുസ്തകമേളയിൽ ആരധകർ ആ പേശത്തേരിലേറി. ഇന്ത്യൻ ആരാധകരും സ്വദേശികളും വിദേശികളും അടങ്ങുന്ന വൻ ജനാവലിയാണ് ഗിംഗ്‌...

Read more

“കാലം സാക്ഷി” ടി.എൻ.പ്രതാപൻ എം.പി. പ്രകാശനം ചെയ്തു.

ഷാർജ: ചിരന്തന പബ്ലിക്കേഷൻസിൻ്റെ 35 മത്തെ പുസ്തകം പുന്നക്കൻ മുഹമ്മദലിയുടെ നാലമത്തെ പുസ്തകവുമായ "കാലം സാക്ഷി" ടി.എൻ.പ്രതാപൻ എം.പി. SIBF ഹാൾ നമ്പർ 7, റൈറ്റെഴ്സ് ഫോറത്തിൽ...

Read more

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 രൂപഎന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണിത്....

Read more

മലയാളികൾക്കടക്കം ഗൾഫ് പ്രിയം കുറയുന്നു.

മലയാളികൾക്കടക്കം ഗൾഫ് പ്രിയം കുറയുന്നു .ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പോകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കു പ്രകാരം...

Read more

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കഅടക്കമുള്ള രാജ്യങ്ങളുടെ ഉപരോധ ത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിലുള്ള വിനിമയം ഒഴിവാക്കി...

Read more

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി . 

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി . ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇന്നലെ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. പ്രത്യേക വിമാനത്തില്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയിരുന്നു.അബുദാബി പാലസിലെത്തിയ പ്രധാനമന്ത്രി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ശൈഖ് ഖലീഫയെന്ന് മോദി അനുസ്‍മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ശൈഖ് മുഹമ്മദിനോട് അനുശോചനം അറിയിച്ചതായും മോദി ട്വീറ്റ് ചെയ്‍തു.യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള തന്ത്രപ്രധാനവും സമഗ്രവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്‍തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.മണിക്കൂറുകള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നീണ്ടുനിന്നത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. അബുദാബി രാജകുടുംബാംഗങ്ങളും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍, ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ്, യുഎഇ ധനകാര്യ മന്ത്രി ശൈഖ് അബ്‍ദുല്ല തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തി .യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ സ്വീകരിച്ചു

Read more
Page 1 of 24 1 2 24