Tag: #uae#rain#

യുഎഇയില്‍ പരക്കെ മഴ തുടരുന്നു

യുഎഇയില്‍ ഇന്നും ശക്തമായ മഴ തുടരുന്നു. അല്‍ ഐനിലും ഫുജൈറിയിലും അജ്മാനിലുമാണ് മഴ. വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ ...

Read more