Tag: uaenews

യു എ ഇയിലെ  വിവിധ എമിറേറ്റുകളിൽ മഴയെ തുടർന്നുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്താൻ ഊർജ മന്ത്രി അധ്യക്ഷനായി പ്രത്യേക സമിതിക്കു യുഎഇ മന്ത്രിസഭ രൂപം നൽകി. 

യു എ ഇയിലെ  വിവിധ എമിറേറ്റുകളിൽ മഴയെ തുടർന്നുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്താൻ ഊർജ മന്ത്രി അധ്യക്ഷനായി പ്രത്യേക സമിതിക്കു യുഎഇ മന്ത്രിസഭ രൂപം നൽകി. മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മുഴുവൻ നഷ്ടങ്ങളുടെയും പട്ടിക തയാറാക്കും.ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിന് എടുക്കേണ്ട അടിയന്തര നടപടി നിർദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ നടപടികൾക്ക് പൊലീസ്, മുനിസിപ്പൽ അധികൃതരെ ഏകോപിപ്പിക്കാനും സമിതിക്ക് മന്ത്രിസഭ നിർദേശം നൽകി.രാജ്യത്തു പലയിടത്തും ഇന്നലെ പെയ്ത കനത്ത മഴയിൽ നാശനഷ്ടം നേരിട്ടിരുന്നു. റോഡുകളിൽ വെള്ളം കയറി. കനത്ത ചൂടിനിടെ പകൽ താപനില 17 ഡിഗ്രിയായി ഇന്നലെ താഴ്ന്നു.

Read more

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ യു.എ.ഇയും ഫ്രാൻസും തമ്മിൽ ധാരണ ആയി.

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ യു.എ.ഇയും  ഫ്രാൻസും തമ്മിൽ ധാരണ ആയി . ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽകൂടുതൽ സഹകരണം ഉറപ്പാക്കും.  പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ ...

Read more

സൗദി വ്യോമപാത എല്ലാ രാജ്യങ്ങൾക്കുമായി തുറന്നത് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ വിമാന സർവീസുകൾക്ക് ഗുണകരമാകും.

സൗദി വ്യോമപാത എല്ലാ രാജ്യങ്ങൾക്കുമായി തുറന്നത് ഇന്ത്യയിലേക്കുള്ള ഇസ്രായേൽ വിമാന സർവീസുകൾക്ക്ഗുണകരമാകും. യാത്രാസമയം ലഘൂകരിച്ചതോടെ കുറഞ്ഞ നിരക്കിൽ സർവീസുകൾ നടത്താനും ഇസ്രായേലിന് സഹായകമാകും. തെൽ അവീവിൽ നിന്ന് ഇന്ത്യയിലെ ...

Read more

ദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേ ക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെ നിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി.

ദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേ ക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെനിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 34.4 കിലോമീറ്റർറോഡുകളാണ് അൽ ഖൂസ്-2, നാദൽശിബ-2, അൽ ...

Read more

യു.എ.ഇ.യുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങൾക്ക് 300 കോടി ദിർഹം

യു.എ.ഇ.യുടെ  ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങൾക്ക് 300 കോടി ദിർഹമിന്‍റെ ഫണ്ട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചതിന് പിന്നാലെ  പുതിയ പദ്ധതി ...

Read more

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകൾ കുറയ്ക്കണമെന്ന ലണ്ടൻ ഹീത്രു വിമാനത്താവള അധികൃതരുടെ ആവശ്യം എമിറേറ്റ്സ് തള്ളി.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകൾ കുറയ്ക്കണമെന്ന ലണ്ടൻ ഹീത്രു വിമാനത്താവള അധികൃതരുടെ ആവശ്യം എമിറേറ്റ്സ് തള്ളി. അടിസ്ഥാന മില്ലാത്ത ആവശ്യം സ്വീകാര്യമല്ലെന്ന് പ്രതികരിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട ...

Read more

യു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്.

യു.എ.ഇ പ്രസിഡൻറ് പദവിയിലെത്തിയശേഷം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ആദ്യ വിദേശ സന്ദർശനം ഫ്രാൻസിലേക്ക്. തിങ്കളാഴ്ച പാരിസിലെത്തുന്ന അദ്ദേഹം ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ...

Read more

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു.

യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു. ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ചില പ്രദേശങ്ങളിൽ 46  ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ദേശീയ ...

Read more

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും.

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും. യു.എ.ഇയിലെ എല്ലാഉപഭോക്താക്കൾക്കും സേവനം ലഭിക്കും. വിദ്യാഭ്യാസ, വിവാഹ, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വ്യക്തിഗത രേഖകളും ലൈസൻസുകളുംഇൻവോയ്‌സുകളും ...

Read more

യു എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ.

യു എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ. ബാറ്ററികൾ, മർദം നിറഞ്ഞ പാക്കേജുകൾ, പെർഫ്യൂം, ലൈറ്ററുകൾ, ഗ്യാസ് ബോട്ടിലുകൾ, ...

Read more
Page 1 of 10 1 2 10