Tag: uae dubai government

കോവിഡിൽ ആടിയുലഞ്ഞ സാമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള പാക്കേജുമായി വീണ്ടും ദുബായ് സർക്കാർ.

ദുബായ്: ലോകമെമ്പാടും കോവിഡ്19 മഹാമാരിയിൽ ആടിയുലഞ്ഞ വർഷത്തിനാണ് 2020 ഉടനീളം സാക്ഷിയായത്. വളരെയധികം പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുകയാണ് സർവമേഖലകളും. അതിൽ ഏറ്റവും പ്രാധാനമേറിയതാണ് വ്യവസായസമ്പദ് വ്യവസ്ഥ. ഇതിനൊരു ...

Read more