Tag: Transportation

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പരീക്ഷണത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

ദുബായ്: ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പരീക്ഷണത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. ചൊവ്വാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ...

Read more

ദുബായിൽ റോഡ് നവീകരണത്തിനടക്കം 15 വർഷം കൊണ്ട് ആർടിഎ 14,000 കോടിയിലേറെ ദിർഹത്തിന്റെ പദ്ധതികൾപൂർത്തിയാക്കി

ദുബായ്: ദുബായിൽ റോഡ് നവീകരണത്തിനടക്കം 15 വർഷം കൊണ്ട് ആർടിഎ 14,000 കോടിയിലേറെ ദിർഹത്തിന്റെ പദ്ധതികൾപൂർത്തിയാക്കി. 2006ലെ 8,715 കിലോമീറ്റർ റോഡ് കഴിഞ്ഞവർഷം ആയപ്പോഴേക്കും 18,255 കിലോമീറ്ററായി. ...

Read more

ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു

ദുബായ്: ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്‍കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്‍മാര്‍ട്ട് മാപ്പ് പരിഷ്‍കരിച്ചിട്ടുണ്ടെന്നും അഹ്‍മദ് മെഹ്‍ബൂബ് അറിയിച്ചു.

Read more
ഖത്തറിൽ മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം നടപ്പാക്കും

ഖത്തറിൽ മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം നടപ്പാക്കും

ഖത്തറിൽ മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം നടപ്പാക്കും. ലോകകപ്പിനായി രണ്ടു വിമാനത്താവളങ്ങളും സജ്ജമാക്കും. കാർബൺ പ്രസരണം കുറയ്ക്കാൻ പൊതുഗതാഗത സംവിധാനത്തിന്റെ 30 ശതമാനവും ...

Read more