Tag: #sfI#kerala

കൊയിലാണ്ടിയിലും വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനം

കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി. ആര്‍ ശങ്കര്‍ എസ്എന്‍ഡിപി കോളേജിലെ വിദ്യാര്‍ത്ഥി സിആര്‍ അമലിനാണ് മര്‍ദ്ധനമേറ്റത്. റാഗിംഗ് നടത്തി എന്നാരോപിച്ച് ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് ...

Read more