Tag: #salary crisis#

ശമ്പളം മുടങ്ങില്ല, പ്രതിസന്ധി ഉടന്‍ പരിഹരിക്കും

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പ്രതിപക്ഷ സംഘടനകള്‍ സമരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ...

Read more