Tag: qatarupdates

ഖത്തറിൽ വരുമാന നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് ജനറൽ ടാക്‌സ് അതോറിറ്റി പ്രസിഡന്റ് (ജിടിഎ)

ഖത്തർ: ഖത്തറിൽ വരുമാന നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് ജനറൽ ടാക്‌സ് അതോറിറ്റി പ്രസിഡന്റ് (ജിടിഎ). അതേസമയം മൂല്യ വർധിത നികുതി (വാറ്റ്) സംബന്ധിച്ച നിയമനിർമാണം പുരോഗമിക്കുകയാണെന്നും ജിടിഎ ...

Read more

ഖത്തറിൽ ഇനി പുതുക്കിയ ആരോഗ്യ ഇൻഷുറൻസ്

ഖത്തർ : തൊഴിൽദാതാക്കൾ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പുതിയ നിയമപ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഖത്തർ ഭരണകൂടം. നിലവിൽ രാജ്യത്ത് വിദേശികളും സന്ദർശകരും ചുരുങ്ങിയ ഫീസ് ...

Read more

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയംനടപടികള്‍ ശക്തമാക്കി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയംനടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 129 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 128 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാളും പിടിയിലായി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും ...

Read more
ഖത്തറിലേക്ക് ബുധനാഴ്ച മുതല്‍എത്തുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുന്‍പ് വ്യവസ്ഥകള്‍ പാലിക്കാമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം

ഖത്തറിലേക്ക് ബുധനാഴ്ച മുതല്‍എത്തുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുന്‍പ് വ്യവസ്ഥകള്‍ പാലിക്കാമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം

ഖത്തറിലേക്ക് ബുധനാഴ്ച മുതല്‍എത്തുന്ന എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുന്‍പ് വ്യവസ്ഥകള്‍ പാലിക്കാമെന്നു സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം. ഖത്തറിന്റെ പുതുക്കിയ പ്രവേശന, ക്വാറന്റീന്‍ നയങ്ങള്‍ ഒക്‌ടോബര്‍ 6ന് ഉച്ചയ്ക്ക് 2.00 ...

Read more