Tag: prithyraj

ഹുറാകാൻ നൽകി ഉറുസ് വാങ്ങി; ലംബോർഗിനി എസ്.യു.വി. സ്വന്തമാക്കി നടൻ പൃഥ്വിരാജ്.

മലയാള സിനിമതാരങ്ങളിലെ ഏക ലംബോർഗിനി ഉടമയായ പൃഥിരാജ് സുകുമാരന്റെ ഗ്യാരേജിലേക്ക് വീണ്ടും ലംബോർഗിനിയുടെ മറ്റൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്. ലംബോർഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ...

Read more