Tag: MIRACLEGARDEN

ഒരു പൂ മാത്രം ചോദിച്ചവർക്കായ് ഒരു പൂക്കാലം തീർത്ത് ദുബായ് മിറാക്കിൾ ഗാർഡൻ.

ഓണനാളുകളിൽ മുറ്റത്ത് പൂക്കളം ഇടുകയോ അത് ആസ്വദിക്കുകയോ ചെയ്യാത്തവരായി ആരും തന്നെ മലയാളികളിലുണ്ടാവില്ല...പലനിറങ്ങളിലായി പല വാസനകളിലായി പൂത്തുനിൽക്കുന്ന പൂന്തോട്ടമില്ലാത്ത മലയാളിവീടുകളും അപൂർവമാണ്... "ഒരു പൂവിന്റെ അത്ഭുതം നമ്മൾ ...

Read more