Tag: hajj2022

യു.എ.ഇ.യിൽനിന്നുള്ള തീർഥാടകരെല്ലാം ഹജ്ജ് നിർവഹിച്ചശേഷം മടങ്ങിയെത്തിത്തുടങ്ങി.

യു.എ.ഇ.യിൽനിന്നുള്ള തീർഥാടകരെല്ലാം ഹജ്ജ് നിർവഹിച്ചശേഷം മടങ്ങിയെത്തിത്തുടങ്ങി.യു.എ.ഇ.യിൽ മടങ്ങിയെത്തുന്ന ഹജ്ജ് തീർഥാടകർഏഴുദിവസം ക്വാറന്റീൻ നിർബന്ധമാണ്. ആദ്യദിവസം ആവശ്യമുള്ളവർക്ക് കോവിഡ് പരിശോധന നടത്താം. എന്നാൽ, നാലാംദിവസം നിർബന്ധമായുംകോവിഡ് പരിശോധന നടത്തിയിരിക്കണം. ...

Read more

ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച മദീനയിലേക്ക് പുറപ്പെട്ടു.

ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം ദുബായ് അന്താരാ ഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്ന് വ്യാഴാഴ്ച മദീനയിലേക്ക് പുറപ്പെട്ടു. ദുബായ് സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ ആദ്യസംഘത്തിലുണ്ട്. വിമാന ത്താവള ത്തിലെ ...

Read more

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകർ ഒരുങ്ങി.

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകർ ഒരുങ്ങി .ദുൽഹജ്ജ മാസപ്പിറവി സഊദി അറേബ്യയിൽ ദൃശ്യമായ തോടെയാണ് ഇത്. ഹജ്ജിന്റെ പുണ്യകർമ്മങ്ങളിലൊന്നായ അറഫാ ദിനം (ദുൽഹിജ്ജ ഒൻപത്) ജൂലൈ 8 ...

Read more

ഹജ് തീർഥാടകർക്കിടയിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താൽ 10 വർഷം വരെ തടവും 10 ദശലക്ഷം റിയാൽ വരെ പിഴയും

ഹജ് തീർഥാടകർക്കിടയിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താൽ 10 വർഷം വരെ തടവും 10 ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്നു സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു ...

Read more

ഹജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം ജൂൺ 30 ന് പുറപ്പെടും.

ഹജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം ജൂൺ 30 ന് പുറപ്പെടും. വരും ദിവസങ്ങളിലും ആഴ്‌ചകളിലും സൗദി അറേബ്യയിലേക്കുള്ള ഇസ്‌ലാമികതീർത്ഥാടനത്തിനായി യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് സുഗമവും തടസ്സമില്ലാത്ത ...

Read more

മക്ക സിറ്റിയുടേയും പുണ്യ കേന്ദ്രങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്റെ കീഴിലുള്ള മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം (മക്ക ട്രാന്‍സ്പോര്‍ട്ട്) ഹജജ്സീസണില്‍ ആറ് ബസ് റൂട്ടുകള്‍ക്ക് അംഗീകാരം നല്‍കി.

മക്ക സിറ്റിയുടേയും പുണ്യ കേന്ദ്രങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്റെ കീഴിലുള്ള മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം (മക്ക ട്രാന്‍സ്പോര്‍ട്ട്) ഹജജ്സീസണില്‍ ആറ് ബസ് റൂട്ടുകള്‍ക്ക് അംഗീകാരം നല്‍കി. ഈ ...

Read more

ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ ഒമ്പതിനാകാന്‍ സാധ്യത.

ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ ഒമ്പതിനാകാന്‍ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഇസ്ലാമിക മാസമായ ദുല്‍ഹജ് ഈമാസം 30നാണ് ആരംഭിക്കുക.എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് ദുല്‍ഹജ് ...

Read more

ഹ​ജ്ജ്​: ജി​ദ്ദ, മ​ദീ​ന സ​ർ​വി​സ്​ എ​മി​റേ​റ്റ്​​സ്​ വ​ർ​ധി​പ്പി​ക്കും

ദു​ബൈ: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ജി​ദ്ദ​യി​ലേ​ക്കും മ​ദീ​ന​യി​ലേ​ക്കും ഈ ​മാ​സം 23 മു​ത​ൽ ജൂ​ലൈ 20വ​രെ ദി​വ​സ​വും സാ​ധാ​ര​ണ​യേ​ക്കാ​ൾ ഇ​ര​ട്ടി സ​ർ​വി​സാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ്​ ഭീ​തി ഒ​ഴി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ ...

Read more

ഇന്ത്യൻ ഹാജിമാർക്ക് വേണ്ട എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ.

ഇന്ത്യൻ ഹാജിമാർക്ക് വേണ്ട എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ. 'ഇന്ത്യൻ ഹാജി ഇൻഫർമേഷൻ സിസ്റ്റം' എന്ന ആപ്പാണ്ഹാജിമാരെ സഹായിക്കുക. ഹാജിമാർക്കൊരുക്കുന്ന സൗകര്യങ്ങളും സേവനങ്ങളും കൂടുതൽ മികവുറ്റതാക്കുന്ന ...

Read more