Tag: globalvillage2021

എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം

ദുബായ്: എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം. ഇതിനകം മുപ്പത് ലക്ഷ ത്തോളം സന്ദർശകരാണ് ഇതുവരെ എത്തിയത്. നഗരത്തിൻറ സാമ്പത്തിക ...

Read more

ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു

യുഎഇ: ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു. ഉത്സവനാളുകളിലേക്ക് മടങ്ങിയ ദുബായ് നഗരത്തിൽ കച്ചവടസ്ഥാപനങ്ങളിലും ഉല്ലാസമേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും വീടുകളുടെ ബാൽക്കണിയിലും വരാന്തയിലും മൺചെരാതുകളിൽ ...

Read more

ഗ്ലോബൽ വില്ലേജ് ഗതാഗതസംവിധാനം ദുബായ് പോലീസ് കാര്യക്ഷമമാക്കി

ദുബായ്: ഗ്ലോബൽ വില്ലേജ് ഗതാഗതസംവിധാനം ദുബായ് പോലീസ് കാര്യക്ഷമമാക്കി. ജനങ്ങളുടെ വരവുംപോക്കും നിയന്ത്രിക്കാനും സന്ദർശകർക്ക് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കാനും സുരക്ഷാ ജീവനക്കാർക്ക് പോലീസ് പ്രത്യേകപരിശീലനം നൽകി. പ്രധാന കേന്ദ്രങ്ങളിൽ സേവനം നടത്തുന്ന ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയുടെ നിർദേശത്തിൽ ഗതാഗത വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റോയ് ബോധവത്കരണ, സുരക്ഷാ ശില്പശാല നടത്തി. ഗതാഗതസംബന്ധമായ പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള പരിജ്ഞാനം ലഭ്യമാക്കാൻ ഇത് സഹായകമാകുമെന്ന് മസ്‌റോയ് പറഞ്ഞു. ...

Read more

ദി വേണ്ടറേഴ്‌സ് ഗ്ലോബൽ വില്ലേജിൽ

ദുബായ്: യുഎഇ സംസ്കാരം, ഷോപ്പിംഗ്, വിനോദം എന്നിവയ്‌ക്കായുള്ള പ്രമുഖ മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ്, ഒക്ടോബർ 29 ന് നടന്ന സീസൺ 26 ഉദ്ഘാടന ...

Read more

ഗ്ലോബൽ വില്ലേജ് തുറക്കുന്നു

ദുബായ് : വൈവിധ്യമാർന്ന പതിനഞ്ചുതരം സ്റ്റേജ് ഷോകളും ഫുഡ്‌ വിഭവങ്ങളും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവങ്ങൾ ഒരുക്കികൊണ്ട് 26മത് കാർണിവലിന് ഗ്ലോബൽ വില്ലേജ് തുറന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഷോകളും ...

Read more

ഗ്ലോബൽ വില്ലേജ് ഒക്ടോബർ 26 ന് തുറക്കും, തെരുവ് ഭക്ഷണ ആശയങ്ങൾക്കായുള്ള ബിഡ്ഡിംഗ് പ്രക്രിയ തുറന്നു

ദുബായ് : ദുബായിയുടെ ഗ്ലോബൽ വില്ലേജ് 2021-22 സീസണിന്റെ ആരംഭ തീയതികൾ പ്രഖ്യാപിച്ചു. 2021 ഒക്ടോബർ 26, ചൊവ്വാഴ്ച ഗ്ലോബൽ വില്ലേജ് പൊതുജനങ്ങൾക്കായി തുറക്കും. 2022 ഏപ്രിൽ ...

Read more