Tag: gcc

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 118 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 118 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.ഇവരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് എല്ലാ പൗരന്മാരും താമസക്കാരും പൊതുസ്ഥല ങ്ങളില്‍  മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. അതേസമയം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

Read more
സൗദിയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളില്‍ ഇളവ് തുടരുന്നു

സൗദിയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളില്‍ ഇളവ് തുടരുന്നു

സൗദിയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളില്‍ ഇളവ് തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേരത്തെ റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അധികൃതര്‍ ചെറിയ ഇളവ് വരുത്തി. മുനിസിപ്പല്‍, റൂറല്‍ ...

Read more

ഒമാനിൽ ഷഹീന്‍ ചുഴലിക്കാറ്റിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കിലുമായി കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

ഒമാനിൽ ഷഹീന്‍ ചുഴലിക്കാറ്റിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കിലുമായി കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മരിച്ചവരുടെ എണ്ണം 13 ആയി. അമീറാത്ത് വിലായത്തില്‍ ഒമാനിയെയാണ് വാദി ...

Read more

ഖത്തറിലെ വീസ ചട്ടങ്ങള്‍ ലംഘിച്ച പ്രവാസി താമസക്കാര്‍ക്ക് ഒത്തുതീര്‍പ്പിലൂടെ ലീഗല്‍ സ്റ്റാറ്റസ് പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഈ മാസം 10 മുതല്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു

ഖത്തറിലെ വീസ ചട്ടങ്ങള്‍ ലംഘിച്ച പ്രവാസി താമസക്കാര്‍ക്ക് ഒത്തുതീര്‍പ്പിലൂടെ ലീഗല്‍ സ്റ്റാറ്റസ് പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഈ മാസം 10 മുതല്‍ ഡിസംബര്‍ 31 വരെ സമയം ...

Read more
സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം

സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം

സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് പ്രവേശിച്ച് ...

Read more
ഖത്തറിൽ മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം നടപ്പാക്കും

ഖത്തറിൽ മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം നടപ്പാക്കും

ഖത്തറിൽ മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം നടപ്പാക്കും. ലോകകപ്പിനായി രണ്ടു വിമാനത്താവളങ്ങളും സജ്ജമാക്കും. കാർബൺ പ്രസരണം കുറയ്ക്കാൻ പൊതുഗതാഗത സംവിധാനത്തിന്റെ 30 ശതമാനവും ...

Read more

യുഎഇ അധ്യക്ഷതയിൽ ജിസിസി വിദ്യാഭ്യാസ അണ്ടർസെക്രട്ടറിമാർ നാലാം യോഗം ചേരുന്നു.

    റിയാദ്: ജിസിസി വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറി തലത്തിലുള്ള 4മത് മീറ്റിങ് അറബ് ബ്യൂറോ ഓഫ് എഡ്യൂക്കേഷന്റെ പങ്കാളിത്തത്തോടെ നടന്നു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ...

Read more
കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അന്തരിച്ചു നഷ്ടമായത് സമാധാനത്തിന്റ മധ്യസ്തനെ

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അന്തരിച്ചു നഷ്ടമായത് സമാധാനത്തിന്റ മധ്യസ്തനെ

കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അഹമ്മദ് ജാബിർ അൽ സബാഹ് അന്തരിച്ചു 91 ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു അമേരിക്കയിലെ ആശുപത്രിയിൽ വച്ചാണ് അദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ സഹമന്ത്രി ...

Read more