Tag: Environment

അബുദാബിയിൽ  കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ കൂടുതൽ കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാൻ  അബുദാബി പരിസ്ഥിതിഏജൻസിതയ്യാറെടുക്കുന്നു.

അബുദാബിയിൽ  കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ കൂടുതൽ കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാൻ  അബുദാബി പരിസ്ഥിതിഏജൻസിതയ്യാറെടുക്കുന്നു  പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ സുരക്ഷിതമാക്കാനും കൊടുങ്കാറ്റും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിദുരന്തങ്ങളിൽനിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കാനും കണ്ടൽക്കാടുകൾക്ക് സാധിക്കും.ലണ്ടൻ ...

Read more

അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ  ജലാശയത്തിൽ കണ്ടെത്തി

അബുദാബി: അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ  ജലാശയത്തിൽ കണ്ടെത്തി. സമുദ്ര സർവേകളിലൂടെയാണ് തങ്ങളുടെ സംഘം അപൂർവയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജൻസി- അബുദാബി (ഇഎഡി) ...

Read more

കാത്ത് കൊള്ളണം നാം ഈ പ്രകൃതിയേ കടമയാണത് മറക്കരുത്.

ഇന്ന് നമ്മൾ പുറത്തിറങ്ങിയാൽ കാണുന്ന ഒരു കാഴ്ചയാണ് പാതിമുഖംമറച്ച കുറേ മനുഷ്യർ... പലതരത്തിലും വർണത്തിലും ചെറുപ്പവലുപ്പ വ്യത്യാസമില്ലാതെ ഒരു തുണികഷ്ണംകൊണ്ട് പാതിമുഖം മറക്കാൻ ലോകജനതെയ പഠിപ്പിച്ചതോ നഗ്നനേത്രങ്ങൾ ...

Read more