Tag: emirates

ദുബായ് എമിറേറ്റിലുള്ളവർ വിസ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ അഭ്യർത്ഥിച്ചു

യു എ ഇയിൽ ഇന്ന്   താപനിലയിൽ വലിയ ഇടിവ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .യഥാക്രമം 35 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രിസെൽഷ്യസു മാണ് അബുദാബിയിലും ദുബായിലും താപനില രേഖപ്പെടുത്തിയത്. ചില ആഭ്യന്തര, തീരപ്രദേശങ്ങളിൽ മഴയ്ക്ക്സാധ്യതയുണ്ടെണ്ടെന്നും  പ്രവചിച്ചിട്ടുണ്ട്.  ഈ ആഴ്ചയുടെ  വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുണ്ട്. അബുദാബി യിലെ അപകടകരമായകാലാവസ്ഥയെ സൂചിപ്പിക്കുന്ന ഓറഞ്ച്, യെല്ലോ അലേർട്ടുകൾ ഇന്നലെ NCM പുറപ്പെടുവി ച്ചിരുന്നു .ആകാശം ഭാഗികമായി മേഘാവൃതമായിരിക്കു മെന്നുംചില സമയങ്ങളിൽ മേഘങ്ങളോടൊപ്പം, പൊടിയും മണലും വീശുന്നതിന് കാരണമായേക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറേബ്യൻഗൾഫിൽ വെള്ളം നേരിയതോ മിതമായതോ ആയതും ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയി പ്രക്ഷുബ്ധമായേക്കാം. അബുദാബിയിലും അൽ ഐനിലും പലയിടത്തും കനത്ത മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരുന്നു.മേഘാവൃതമായകാലാവസ്ഥ കുറഞ്ഞത് ഞായറാഴ്ച വരെ തുടരും. ഇന്നും നാളെയും താപനില കുറയു മെന്നും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യത യുണ്ടെന്നും പ്രവചനമുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ഞായറാഴ്ച വരെ തുടരുമെന്ന തിനാൽ പൊടിപടലങ്ങൾ ഉയരും. വരുംദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ പെയ്തതോടെ പല ഭാഗങ്ങ ളിലും താപനിലകുത്തനെ കുറഞ്ഞിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻബോർഡു കളിൽ പ്രദർശി പ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബി പൊലീസും ആവശ്യപ്പെ ട്ടു. നല്ലകാറ്റുള്ളതിനാൽ മാലിന്യ ങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻ വാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നുംമുന്നറിയിപ്പിൽ പറയുന്നു.യു.എ.ഇ.യുടെ കിഴക്കൻ പ്രദേശ ങ്ങളിലാണ് പ്രധാനമായും കനത്തമഴ ലഭിച്ചത്. വിവിധയിട ങ്ങളിൽനിന്നുള്ള മഴയുടെദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

Read more

വേനലവധിയിൽ യാത്രകൾ നടത്തുന്നവർ യു.എ.ഇ. എമിറേറ്റ്‌സ് ഐ.ഡി കൈയിൽ കരുതണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമിപ്പിച്ചു.

വേനലവധിയിൽ യാത്രകൾ നടത്തുന്നവർ യു.എ.ഇ. എമിറേറ്റ്‌സ് ഐ.ഡി കൈയിൽ കരുതണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമിപ്പിച്ചു. താമസവിസകൾ പാസ്‌പോർട്ടിൽ പതിക്കുന്നതിനുപകരം നിലവിലെ തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐ.ഡി.യിൽ ബന്ധിപ്പിക്കുന്ന ...

Read more

എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ളസൗജന്യ ടിക്കറ്റ് ഉൾപ്പടെ ഒട്ടേറെ ഓഫറുകൾ പ്രഖ്യാപിച്ചു.

എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ളസൗജന്യ ടിക്കറ്റ് ഉൾപ്പടെ ഒട്ടേറെ ഓഫറുകൾ പ്രഖ്യാപിച്ചു .ദുബായ് ഫൗണ്ടൻ ബോർഡ് വാക്ക്, അബുദാബിലുവ്റ് മ്യൂസിയം എന്നിവ ...

Read more

ദുബായ് എയർപോർട്ടുകളിൽതിരക്കേറിയ വേനൽ അവധി, ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായിതിരക്കേറുമെന്നതിനാൽ യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.

ദുബായ് എയർപോർട്ടുകളിൽതിരക്കേറിയ വേനൽ അവധി, ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായിതിരക്കേറുമെന്ന തിനാൽയാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ. സ്‌കൂളുകൾ വേനലവധിക്കാലവും ഈദ് അൽ അദ്‌ഹ അവധിക്കാലവുംഅവധിയായതിനാൽ അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ദുബായ് ഇന്റർനാഷണൽ ...

Read more

ഹ​ജ്ജ്​: ജി​ദ്ദ, മ​ദീ​ന സ​ർ​വി​സ്​ എ​മി​റേ​റ്റ്​​സ്​ വ​ർ​ധി​പ്പി​ക്കും

ദു​ബൈ: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ജി​ദ്ദ​യി​ലേ​ക്കും മ​ദീ​ന​യി​ലേ​ക്കും ഈ ​മാ​സം 23 മു​ത​ൽ ജൂ​ലൈ 20വ​രെ ദി​വ​സ​വും സാ​ധാ​ര​ണ​യേ​ക്കാ​ൾ ഇ​ര​ട്ടി സ​ർ​വി​സാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ്​ ഭീ​തി ഒ​ഴി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ ...

Read more

എമിറേറ്റ്സിൽ യാത്ര ചെയ്താൽ EXPO2020 ടിക്കറ്റ് സൗജന്യം

ദുബായ്: എമിറേറ്റ്സ് വിമാന യാത്രക്കാർക്ക് സൗജന്യ എക്സ്പോ ടിക്കറ്റ് നൽകുകയാണ് എമിറേറ്റ്സ്. ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ എമിറേറ്റ്സിൽ ദുബായിലെത്തുന്നവർക്ക് എക്സ്പോ 2020 ...

Read more

ഓൺലൈൻ അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള പുതിയ ടിക്കറ്റിംഗ് സംവിധാനം എമിറേറ്റ്സ് ആരംഭിക്കുന്നു

യുഎഇ: ഓൺലൈനായി ടിക്കറ്റ് വാങ്ങുവാൻ എമിറേറ്റ്സ് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള പുതിയ പേയ്‌മെന്റ് സംവിധാനമായ 'എമിറേറ്റ്സ് പേ' തിങ്കളാഴ്ച പുറത്തിറക്കി. ആളുകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് ...

Read more

കോവിഡ് സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായ എയർലൈനായി എമിറേറ്സിനെ തെരഞ്ഞെടുത്തു

ദുബായ്: കോവിഡ് സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായ എയർലൈനായി എമിറേറ്സിനെ തെരഞ്ഞെടുത്തു. സൈഫ് ട്രാവൽ ബാരോമീറ്റർ അനുസരിച്ചാണ് എമിറേറ്സിനെ ഏറ്റവും സുരക്ഷിതമായ എയർലൈനായി റേറ്റ് ചെയിത്തത്. മേയ് മാസത്തിൽ ...

Read more