Tag: #dubai#metro#escooter ban#

മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറിന് നിരോധനം

ദുബൈ മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പൊതുഗതാഗത ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും മെട്രോ, ട്രാം ...

Read more