Tag: dubaiairport

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതുതായി ഏകീകൃത ഉപഭോക്തൃസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു.

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതുതായി ഏകീകൃത ഉപഭോക്തൃസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ‘ഓൾവെയ്സ് ഓൺ’ എന്ന ഉപഭോക്തൃകേന്ദ്രത്തിലൂടെദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി യാത്രചെയ്യുന്ന വർക്കാവ ശ്യമായ വിവരങ്ങൾ ലഭ്യമാകും.ഫോൺ, ഇ-മെയിൽ എന്നിവകൂടാതെ ...

Read more

ദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ

ദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.കുടുംബസമേതമാണ് യാത്രയെങ്കിൽ ‍വയസ്സിനു മുകളിലുള്ളവർക്ക് സ്മാർട് ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം. വീട്ടിൽനിന്നുതന്നെ ...

Read more

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ 2 റൺവേകളിലൂടെ വിമാന ഗതാഗതം പൂർണതോതിൽതുടങ്ങിയതോടെ  അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പര്യാപ്തമായി.അമ്മാൻ, ...

Read more

ദുബായ് എയർപോർട്ടുകളിൽതിരക്കേറിയ വേനൽ അവധി, ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായിതിരക്കേറുമെന്നതിനാൽ യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.

ദുബായ് എയർപോർട്ടുകളിൽതിരക്കേറിയ വേനൽ അവധി, ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായിതിരക്കേറുമെന്ന തിനാൽയാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ. സ്‌കൂളുകൾ വേനലവധിക്കാലവും ഈദ് അൽ അദ്‌ഹ അവധിക്കാലവുംഅവധിയായതിനാൽ അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ദുബായ് ഇന്റർനാഷണൽ ...

Read more