Tag: DUABI COVID19 VACCINE

മുന്നണി പ്രവർത്തകർക്കും ഗവൺമെന്റ് സെക്ടറിലെ സുപ്രധാന ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചു.

ദുബായ്: ഗവൺമെന്റ് ഉന്നത ഉദ്യോഗസ്ഥർക്കും മുന്നണി പ്രവർത്തകർക്കും കോവിഡ് വാക്സിൻ നൽകി തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ ഏർപ്പെടുന്നവരായ ഉദ്യോഗസ്ഥർക്കാണ് ആദ്യ ...

Read more