Tag: covid19

ഷാർജയിൽ ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്നു ദിവസത്തെ വാരാന്ത്യ അവധി കണക്കിലെടുത്ത്, പഠന സമയത്തിലുണ്ടാകുന്ന നഷ്ടം നികത്താൻ മൂന്നിന നിർദേശവുമായി ഷാർജ വിദ്യാഭ്യാസ വകുപ്പ്

ഷാർജയിൽ ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്നു ദിവസത്തെ വാരാന്ത്യ അവധി കണക്കിലെടുത്ത്, പഠന സമയത്തിലുണ്ടാകുന്ന നഷ്ടം നികത്താൻ മൂന്നിന നിർദേശവുമായി ഷാർജ വിദ്യാഭ്യാസ വകുപ്പ്. മൂന്നിലൊരു ...

Read more
വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി

കോവിഡ് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബി എൻട്രി പോയിന്റുകളിൽ ഇ.ഡി.ഇ. സ്കാനറുകൾ സ്ഥാപിക്കുമെന്ന് അത്യാഹിത, ദുരന്തനിവാരണ വകുപ്പ് അറിയിച്ചു

കോവിഡ് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബി എൻട്രി പോയിന്റുകളിൽ ഇ.ഡി.ഇ. സ്കാനറുകൾ സ്ഥാപിക്കുമെന്ന് അത്യാഹിത, ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടുത്ത് ദിവസം . മുതൽ ഇത് നിലവിൽ വരും. ...

Read more
കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും പ്രതിരോധനടപടികൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ. ആരോഗ്യവകുപ്പും ദേശീയദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളെ ഓർമിപ്പിച്ചു

കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും പ്രതിരോധനടപടികൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ. ആരോഗ്യവകുപ്പും ദേശീയദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളെ ഓർമിപ്പിച്ചു

കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും പ്രതിരോധനടപടികൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ. ആരോഗ്യവകുപ്പും ദേശീയദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളെ ഓർമിപ്പിച്ചു.പുതിയ കോവിഡ് വകഭേദങ്ങളെ തടയുന്നതിനായി വാക്സിൻ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിക്കണമെന്ന് ...

Read more

കോവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് യു.എ.ഇ. ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നൽകി.

കോവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് യു.എ.ഇ. ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നൽകി. ആഗോള സാഹചര്യങ്ങൾക്കനുസരിച്ച് ഈ പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന് ...

Read more

യുഎഇയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

യുഎഇ: യുഎഇയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 99 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ ...

Read more

യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

യുഎഇ: യുഎഇയില്‍  ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 90 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ ...

Read more

വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി

യുഎഇ: വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് ...

Read more

യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് തുടരുന്നു

യുഎഇ: യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് തുടരുന്നു. നിലവില്‍ രാജ്യത്ത് 3,374 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ 68 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ ...

Read more

യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിന് അടുത്തെത്തുന്നു

യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിന് അടുത്തെത്തുന്നു. 98.55 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 88.46 ശതമാനം പേരും രണ്ട് ഡോസ് ...

Read more

യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി

യുഎഇ: യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി. നിലവില്‍ രാജ്യത്ത് 3,404 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.  ഇന്നലെ 70  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്നലെ  രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി നടത്തിയ  2,54,696കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.  ആകെ 9.49 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,432 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,888 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,140 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 21,351,766 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 28,421 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണംചെയ്തു. ...

Read more
Page 1 of 16 1 2 16