Tag: climate

യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്

യുഎഇ: യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 45 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശും. തുറസ്സായ പ്രദേശങ്ങളിൽ ...

Read more

യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും

യുഎഇ: യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും.  അടുത്ത വെള്ളിയാഴ്‍ച പ്രത്യേക നമസ്‍കാരം നിര്‍വഹിക്കാന്‍ യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍ ...

Read more

കാലാവസ്‌ഥ : യുഎഇയിൽ മഴയ്ക്ക് സാധ്യത

യുഎഇ: നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യാനുള്ള സാധ്യത.ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ മുഴുവനായും മേഘാവൃതമോ ...

Read more

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു

യുഎഇ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ്  അറിയിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും ഇന്നലെയും ദൂരക്കാഴ്ച കുറഞ്ഞിരുന്നു. ...

Read more

ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്

കുവൈത്ത്: ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്. ഗ്ലാസ്‌ഗോവിലെ യുഎന്‍ കാലാവസ്ഥ വ്യതിയാനം സമ്മേളനത്തില്‍ കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ ...

Read more

കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്‌ 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും

യുഎഇ : കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്‌ 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ 2023-ലെ 28-ാമത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷൻസ് ചൊവ്വാഴ്ച അംഗീകാരം നൽകി.ഈ വർഷം സുവർണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയിൽ ഈ ആദരവിൽ നന്ദിയുണ്ടെന്ന് ഗ്ലാസ്‌ഗോയിൽ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കാലാവസ്ഥാവ്യതി യാനത്തിന് കാരണമാകുന്ന യഥാർഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തായും അദ്ദേഹം വ്യക്തമാക്കി.

Read more

ഖത്തറില്‍ നല്ല മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന (ഇസ്തിസ്‌ക) നാളെ നടക്കും

ഖത്തർ: ഖത്തറില്‍ നല്ല മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന (ഇസ്തിസ്‌ക) നാളെ നടക്കും. എല്ലാ വിശ്വാസികളും പ്രാര്‍ഥനയില്‍ പങ്കെടുക്കണമെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ആഹ്വാനം ...

Read more

കാലാവസ്ഥ : രാജ്യത്ത് താപനില കുറയുന്നു

യുഎഇ : നാഷണൽ മേറ്റ് ഡിപ്പാർട്മെന്റ്ന്റെ മുന്നറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത ദിവസങ്ങളിൽ കുറഞ്ഞ ചൂട് രേഖപെടുത്തും. ബുധനാഴ്ചത്തെ കാലാവസ്ഥാ പ്രവചനം പ്രകാരം രാജ്യത്ത് ഭാഗികമായി മേഘാവൃതമാണ് ...

Read more

കാലാവസ്ഥ വ്യതിയാനം നേരിടാൻ സൗദിയുടെ ഗ്രീൻ ഇനീഷിയേറ്റീവ്

സൗദി അറേബ്യ: കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനാവശ്യമായ പദ്ധതികളുടെ മാർഗരേഖ സൗദി അറേബ്യ ഇന്ന് പുറത്തുവിടും. ഒക്ടോബർ 31 മുതൽ നവംബർ 12 വരെ ഗ്ലാസ്‌ഗോയിൽ വെച്ച് നടക്കുന്ന ...

Read more

കാലാവസ്ഥ വ്യതിയാനം: ആശങ്ക നേരിടുന്ന 11 രാജ്യങ്ങളിൽ ഇന്ത്യയും

ഡൽഹി : കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ആശങ്ക നേരിടുന്ന 11രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. പുറത്തുവിട്ട യു എസ് ഇന്റലിജൻസ് റിപ്പോർട്ട്‌ പ്രകാരം അഫ്ഗാനിസ്ഥാനും പാകിസ്താനും അടക്കം പതിനൊന്നു ...

Read more
Page 1 of 2 1 2