• About us
  • Contact us
  • English
metro mag 7
  • Home
  • Latest News
    • All
    • India
    • UAE
    • World
    ദുബായ് മലബാർ കലാ സംസ്കാരികവേദി യുടെ 24 മത് പുരസ്കാരങ്ങൾ പ്രഖ്യപിച്ചു.

    ദുബായ് മലബാർ കലാ സംസ്കാരികവേദി യുടെ 24 മത് പുരസ്കാരങ്ങൾ പ്രഖ്യപിച്ചു.

    ജോയ് ആലുക്കാസിന്റെ ആത്‌മകഥ ‘സ്പ്രെഡിംഗ് ജോയ് ‘ ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്തു

    ജോയ് ആലുക്കാസിന്റെ ആത്‌മകഥ ‘സ്പ്രെഡിംഗ് ജോയ് ‘ ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്തു

    ഡിസി ബുക്‌സില്‍ നിന്നും പുസ്തകം വാങ്ങി എഐയും റോബോട്ടിക്‌സും സ്വന്തമാക്കൂ…

    ഡിസി ബുക്‌സില്‍ നിന്നും പുസ്തകം വാങ്ങി എഐയും റോബോട്ടിക്‌സും സ്വന്തമാക്കൂ…

    അപൂർവമായ കൈയെഴുത്തുപ്രതികളുടെയും പുസ്തകങ്ങളുടെയും ശേഖരം ഉൾപ്പെടുന്ന അതുല്യ പ്രദർശനം 2023-ലെ SIBF-ൽ

    അപൂർവമായ കൈയെഴുത്തുപ്രതികളുടെയും പുസ്തകങ്ങളുടെയും ശേഖരം ഉൾപ്പെടുന്ന അതുല്യ പ്രദർശനം 2023-ലെ SIBF-ൽ

    ചിരന്തന പബ്ലിക്കേഷന്‍ സ്റ്റാൾ അച്ചു ഉമ്മൻ ഉൽഘാടനം ചെയ്തു.

    ചിരന്തന പബ്ലിക്കേഷന്‍ സ്റ്റാൾ അച്ചു ഉമ്മൻ ഉൽഘാടനം ചെയ്തു.

    42 മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഹിസ് ഹൈനസ്സ്  ഷെയ്ഖ് ഡോ സുൽത്താൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു വായനയുടെ വിശ്വമേളക്ക്​  തുടക്കം കുറിച്ചു

    42 മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഹിസ് ഹൈനസ്സ് ഷെയ്ഖ് ഡോ സുൽത്താൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു വായനയുടെ വിശ്വമേളക്ക്​ തുടക്കം കുറിച്ചു

    Trending Tags

    • Trump Inauguration
    • United Stated
    • White House
    • Market Stories
    • Election Results
  • Pravasi
    • All
    • articles
    • Interviews
    മലയാളി വിദഗ്ധ തൊഴിലന്വേഷകർക്കായി കേരള സർക്കാർ സ്ഥാപനമായ ODEPC നൂതന റിക്രൂട്ട്‌മെന്റ് സംരംഭങ്ങൾ ആരംഭിക്കുന്നു

    മലയാളി വിദഗ്ധ തൊഴിലന്വേഷകർക്കായി കേരള സർക്കാർ സ്ഥാപനമായ ODEPC നൂതന റിക്രൂട്ട്‌മെന്റ് സംരംഭങ്ങൾ ആരംഭിക്കുന്നു

    ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ശ്രേദ്ധേയമായി  അനിമേഷന്‍ കോൺഫറന്‍സ്

    ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ശ്രേദ്ധേയമായി അനിമേഷന്‍ കോൺഫറന്‍സ്

    ഷാർജ ചിൽഡ്രൻസ് റീഡിങ്ങ് ഫെസ്റ്റിവൽ കുരുന്നുകളുടെ ഉത്സവം വിദ്യാർത്ഥികൾക്കിത് വലിയാനുഭവങ്ങൾ നൽകുന്നു

    ഷാർജ ചിൽഡ്രൻസ് റീഡിങ്ങ് ഫെസ്റ്റിവൽ കുരുന്നുകളുടെ ഉത്സവം വിദ്യാർത്ഥികൾക്കിത് വലിയാനുഭവങ്ങൾ നൽകുന്നു

    14 മത് ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

    14 മത് ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

    അപകടമേഖലകളില്‍ ഫലം കണ്ടു; എഐ ക്യാമറ വന്നതോടെ നിയമലംഘനങ്ങ.ള്‍ കുറഞ്ഞു

    അപകടമേഖലകളില്‍ ഫലം കണ്ടു; എഐ ക്യാമറ വന്നതോടെ നിയമലംഘനങ്ങ.ള്‍ കുറഞ്ഞു

    കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ

    കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ

    Trending Tags

    • Game of Thrones
  • Business
  • Food
  • Video
  • Travel
  • Health
No Result
View All Result

English
Home News

ജേര്‍ണലിസം മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യ നിര്‍ഹണം: ബര്‍ഖ ദത്ത്

WEB DESK by WEB DESK
November 12, 2023
in 42sibf, 42th sharjah international book fair
0
ജേര്‍ണലിസം മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യ നിര്‍ഹണം: ബര്‍ഖ ദത്ത്
315
SHARES
874
VIEWS
Share on FacebookShare on TwitterShare on TelegramEmail

ഷാര്‍ജ: മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യ നിര്‍വഹണമാണ് തനിക്ക് ജേര്‍ണലിസമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. സാധാരണക്കാര്‍ക്ക് വേണ്ടി തുടര്‍ന്നും നിലകൊള്ളണമെന്നാണ് ആഗ്രഹമെന്നും ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സംവാദത്തില്‍ പങ്കെടുക്കവേ അവര്‍ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു. ‘ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്’ എന്ന ബര്‍ഖയുടെ പുസ്തകത്തെ ആധാരമാക്കി ബുക് ഫോറത്തില്‍ നടന്ന സംവാദം ശക്തവും തെളിഞ്ഞതുമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു.
കോവിഡ് മാഹാമാരി കാലയളവില്‍ ധൈര്യപൂര്‍വം ജനങ്ങളിലേക്കിറങ്ങി ബര്‍ഖ ദത്ത് നടത്തിയ റിപ്പോര്‍ട്ടിംഗിന്റെ പുരാവൃത്തമാണ് ഈ പുസ്തകം. വലിയ ജനശ്രദ്ധയും അംഗീകാരവും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പുസ്തകത്തിനും ലഭിച്ചു. ചില കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളെ അവര്‍ സ്വാഭാവികമെന്ന് വിശേഷിപ്പിച്ചു.
സാധാരണ മനുഷ്യര്‍ക്കായി നിലയുറപ്പിക്കേണ്ടതിന്റെ മനസ്സാണ് തന്നെക്കൊണ്ട് കോവിഡിന്റെ രൂക്ഷതയില്‍ ഫീല്‍ഡ് റിപ്പോര്‍ട്ടിംഗ് ചെയ്യിച്ചതെന്ന് പറഞ്ഞ ബര്‍ഖ ദത്ത്, ജനങ്ങളിലേക്ക് ശരിയായ വിവരമെത്തിക്കാന്‍ 120 ദിവസമെടുത്ത് 14 സംസ്ഥാനങ്ങളില്‍ 30,000 കിലോമീറ്ററിലധികം താന്‍ സഞ്ചരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. 1000ത്തിലധികം വീഡിയോ സ്‌റ്റോറികളാണ് അക്കാലയളവില്‍ ചെയ്തത്. ഒരു വിഷ്വല്‍ സ്‌റ്റോറിക്ക് പെട്ടെന്ന് ജനങ്ങളിലെത്താന്‍ കഴിയും. അതിന്റെ രേഖപ്പെടുത്തലാണ് പുസ്തകത്തിലുള്ളത്. മഹാമാരി കാലത്ത് വലിയ മാധ്യമ സ്ഥാപനങ്ങളിലെ േേജര്‍ണലിസ്റ്റുകള്‍ മിക്കവരും സ്റ്റുഡിയോയിലിരുന്നപ്പോള്‍, കുറഞ്ഞ വിഭവങ്ങളുള്ള കുഞ്ഞു നാട്ടു ഭാഷാ മാധ്യമ സ്ഥാപനങ്ങള്‍ ഫീല്‍ഡിലിറങ്ങി യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. മൈന്‍ഡ് ഓഫ് ജസ്റ്റിസ് ഉള്ളവര്‍ ജനങ്ങളുടെ അനുഭവങ്ങള്‍ അധികാരികളിലെത്തിച്ചു. മഹാമാരിക്കാലത്ത് ബ്രോഡ്കാസ്റ്റ് മീഡിയക്ക് ശക്തമായ സ്‌റ്റോറികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ നിരാശപ്പെടുത്തി. സ്റ്റുഡിയോ കവറേജുകളാണ് പല സ്ഥാപനങ്ങളും നല്‍കിയത്.
ജനങ്ങള്‍ക്ക് മോശം വാര്‍ത്തകള്‍ ആവശ്യമില്ല. നല്ല വാര്‍ത്തകള്‍ നല്‍കാന്‍ ശ്രമിക്കുക. അതിനാല്‍, അവരുടെ നേരവസ്ഥകള്‍ പറയാനാണ് തുനിഞ്ഞത്. കുറഞ്ഞ ഒരു കാലയളവ് കൊണ്ട് ലോകത്തെ എങ്ങനെയാണ് മാറ്റാനാവുകയെന്ന് കോവിഡ് നമുക്ക് കാണിച്ചു തന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ കുടിയേറ്റ തൊഴിലാളികളെ കോവിഡ് എങ്ങനെ ദോഷകരമായി ബാധിച്ചുവെന്ന് ബര്‍ഖ പുസ്തകത്തില്‍ വരച്ചു കാട്ടിയിട്ടുണ്ട്. ഭക്ഷണത്തിന് വേണ്ടി തങ്ങളുടേതെല്ലാം വിറ്റഴിച്ച ജനങ്ങളെ ഇതില്‍ കാണാം. കോവിഡില്‍ മരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് ഇല്ലത്തതും അക്കാലയവളില്‍ ഗതാഗതം നിര്‍ത്തി വെച്ചതും വലിയ തെറ്റായിരുന്നുവെന്നും ബര്‍ഖ പറയുന്നു. പ്രായമായവരുടെ അറ്റമില്ലാത്ത സങ്കടങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. വളരെ ചെറിയ മരണാനന്തര വീടിനെ കുറിച്ചുള്ള കഥയാണ് തനിക്കേറെ മനസ്സില്‍ പതിഞ്ഞ ഭാഗമെന്ന് ചോദ്യത്തോട് ബര്‍ഖ പ്രതികരിച്ചു. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ആചാരങ്ങള്‍ തയാറാക്കി വച്ച ഈ കുഞ്ഞു വീട് ഒറ്റയ്ക്ക് കഴിയുന്ന മനുഷ്യര്‍ക്ക് ജീവിതത്തോട് വിട പറയാനുള്ള അവസാന താവളമാണ്.
ലോക്ക്ഡൗണ്‍ ഇടവേളയില്‍ പുറപ്പെട്ട ആദ്യ ട്രെയിനില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ കൈ വീശി യാത്ര പറഞ്ഞപ്പോള്‍ അത് മനസ്സില്‍ ശാന്തി നിറച്ചു. താന്‍ നടത്തിയ റിപ്പോര്‍ട്ടിംഗ് സാര്‍ത്ഥകമെന്ന് തോന്നി.
നിരവധി ഇലക്ഷന്‍, പൊളിറ്റിക്കല്‍ കവറേജുകള്‍ താന്‍ ചെയ്തിട്ടുണ്ടെങ്കിലും, കോവിഡ് സമയത്ത് ആകെ അപ്‌സെറ്റായിപ്പോയി. രണ്ടാം തരംഗത്തില്‍ സ്‌കൂളുകള്‍ തുറന്നതും, ഇലക്ഷന്‍ നടത്തിയതും സര്‍ക്കാര്‍ വരുത്തിയ വലിയ തെറ്റുകളായിരുന്നു. അതിനെതിരെ ശക്തമായ നിലപാടെടുത്തു. ഈയവസരത്തില്‍ ജനങ്ങളെ കരുതാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യില്ലെന്ന തീരുമാനമെടുത്തു. അത് നല്ലൊരു നീക്കമായിരുന്നുവെന്ന് കരുതുന്നു.
മാനുഷിക പ്രതിസന്ധികളുടെ കഥകളാണ് ബര്‍ഖ ദത്ത് ‘ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്’ എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കോവിഡ് കാലത്തെ ഇന്ത്യന്‍ നേര്‍ജീവിതം വരച്ചു കാട്ടുന്ന പുസ്തകമാണിത്. വ്യക്തിപരമായി തനിക്ക് ആഴത്തില്‍ വികാരമുള്ള പുസ്തകമാണിതെന്ന് ബര്‍ഖ നേരത്തെ പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ അവരുടെ വീടുകളില്‍ അടഞ്ഞു കഴിഞ്ഞ ഒരു കാലഘട്ടത്തിലാണ് ഇതെഴുതപ്പെടുന്നത്. തന്റെ അഛനും കോവിഡ് കാലത്താണ് മരിച്ചതെന്ന് വേദനയോടെ ഓര്‍ക്കുന്ന ബര്‍ഖ, കോവിഡ് കാലയളവില്‍ ആരോരുമില്ലാതെ മരിച്ച നൂറുകണക്കിന് അഛന്‍മാരെ പ്രതീകവത്കരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍. ജീവിതം എത്ര നിസ്സാരവും ഹ്രസ്വവുമെന്ന് ദാര്‍ശനികമായി കോവിഡ് കാലം ബോധ്യപ്പെടുത്തിയ ആ കാലഘട്ടത്തില്‍ തന്റെ മാധ്യമപ്രവര്‍ത്തക ജീവിതം എത്ര അപകടകരമായിരുന്നുവെന്നും പിന്നീടവര്‍ ഓര്‍ക്കുന്നുണ്ട്. എന്നാല്‍, അതൊന്നും പരിഗനാ വിഷയമായിരുന്നില്ല. വാ പിളര്‍ന്നു നില്‍ക്കുന്ന പ്രതിസന്ധിയില്‍ ബര്‍ഖ പതറിയില്ല. അവര്‍ പൊതുജന മധ്യത്തില്‍ നിന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്നു.
രണ്ടു ദശകമായി ടിവി ജേര്‍ണലിസത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ബര്‍ഖ ദത്തിന്റെ ഭാഷയുടെ അസാധാരണ കയ്യടക്കവും, വസ്തുനിഷ്ഠവും ആധികാരികവുമായ ശേഷികളും കാണാനാകുന്ന ഗ്രന്ഥമാണിത്. ഇന്ത്യയില്‍ ബിഗ്ഗസ്റ്റ് സ്‌റ്റോറികള്‍ റിപ്പോര്‍ട്ട് ചെയ്ത് ചരിത്രമെഴുതിയവരില്‍ മുന്‍നിരയിലെത്തിരിക്കുന്നു ബര്‍ഖ ദത്ത്. മനുഷ്യ ദുരന്തങ്ങള്‍ അസ്ഥിയുരുക്കുന്ന ഭാഷയില്‍ പറഞ്ഞ് സമൂഹത്തെ കണ്ണു തുറപ്പിച്ചിരിക്കുന്നു ബര്‍ഖ ദത്തിന്റെ ഈ പുസ്തകം.
അഞ്ജനാ ശങ്കര്‍ (ദി നാഷണല്‍) മോഡറേറ്ററായിരുന്നു. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ബര്‍ഖ ദത്ത് മറുപടി പറഞ്ഞു. ‘ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്’ എന്ന പുസ്തകത്തിന്റെ സൈനിംഗ് സെഷനുമുണ്ടായിരുന്നു.

Previous Post

മാധ്യമ രംഗത്തെ പുനർരൂപകൽപ്പനയിൽ യുഎഇയുടെ പങ്ക് ജിഎംസി എടുത്തുകാട്ടുന്നുവെന്ന് എസ്ജിഎംബി ഡയറക്ടർ ജനറൽ

Next Post

ദുബായ് മലബാർ കലാ സംസ്കാരികവേദി യുടെ 24 മത് പുരസ്കാരങ്ങൾ പ്രഖ്യപിച്ചു.

WEB DESK

WEB DESK

Related Posts

UAE proved everything is possible, said Sunita Williams
News

യുഎഇ എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യം: സുനിത വില്യംസ്

November 10, 2023
എമിറാത്തി ബഹിരാകാശയാത്രികരായ അൽ നെയാദി, അൽ മൻസൂരി, സായിദിന്റെ ആംബിഷൻ മിഷൻ-2 പാച്ച് ടീമിനെ ഫുജൈറ ഭരണാധികാരി സ്വീകരിച്ചു

എമിറാത്തി ബഹിരാകാശയാത്രികരായ അൽ നെയാദി, അൽ മൻസൂരി, സായിദിന്റെ ആംബിഷൻ മിഷൻ-2 പാച്ച് ടീമിനെ ഫുജൈറ ഭരണാധികാരി സ്വീകരിച്ചു

November 10, 2023
ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2023 നവംബർ 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ലധികം പ്രസാധകരും പ്രദർശകരും 200-ലധികം ഭാഷകളിൽ പുസ്തകങ്ങൾ പ്രദർശിപ്പിക്കും.
News

ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്‍ പകര്‍ന്ന് യാസ്മിന്‍

November 8, 2023
പ്രമുഖസൈക്കോളജിസ്റ്റ് സിജി രവീന്ദ്രന്റെ Conquer your fear to lead a prosperous and happy life എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

പ്രമുഖസൈക്കോളജിസ്റ്റ് സിജി രവീന്ദ്രന്റെ Conquer your fear to lead a prosperous and happy life എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

November 7, 2023
ജോയ് ആലുക്കാസിന്റെ ആത്‌മകഥ ‘സ്പ്രെഡിംഗ് ജോയ് ‘ ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്തു

ജോയ് ആലുക്കാസിന്റെ ആത്‌മകഥ ‘സ്പ്രെഡിംഗ് ജോയ് ‘ ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്തു

November 6, 2023
ഡിസി ബുക്‌സില്‍ നിന്നും പുസ്തകം വാങ്ങി എഐയും റോബോട്ടിക്‌സും സ്വന്തമാക്കൂ…

ഡിസി ബുക്‌സില്‍ നിന്നും പുസ്തകം വാങ്ങി എഐയും റോബോട്ടിക്‌സും സ്വന്തമാക്കൂ…

November 3, 2023
Next Post
ദുബായ് മലബാർ കലാ സംസ്കാരികവേദി യുടെ 24 മത് പുരസ്കാരങ്ങൾ പ്രഖ്യപിച്ചു.

ദുബായ് മലബാർ കലാ സംസ്കാരികവേദി യുടെ 24 മത് പുരസ്കാരങ്ങൾ പ്രഖ്യപിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

No Result
View All Result

Recent Posts

  • Tes
  • UAE യിലെ തലശ്ശേരികാരുടെ കൂട്ടായ്മയായ തലശ്ശേരി UAEകൂട്ടത്തിന്റ ഓണാഘോഷം തലശ്ശേരിയോണം 2023 ആഘോഷിച്ചു
  • ദുബായ് മലബാർ കലാ സംസ്കാരികവേദി യുടെ 24 മത് പുരസ്കാരങ്ങൾ പ്രഖ്യപിച്ചു.
  • ജേര്‍ണലിസം മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യ നിര്‍ഹണം: ബര്‍ഖ ദത്ത്
  • മാധ്യമ രംഗത്തെ പുനർരൂപകൽപ്പനയിൽ യുഎഇയുടെ പങ്ക് ജിഎംസി എടുത്തുകാട്ടുന്നുവെന്ന് എസ്ജിഎംബി ഡയറക്ടർ ജനറൽ

Recent Comments

  • WEB DESK on ഷാർജ അന്തരാഷ്ട്ര പുസ്തകമേള 2020 നവമ്പർ 4മുതൽ 11 വരെ ഷാർജ എക്സ്പോ സെന്റെറിൽ വെച്ച് നടക്കും.

Browse by Category

  • ! Без рубрики
  • 1xbet Argentina
  • 1xbet Azerbajan
  • 1xbet Azerbaydjan
  • 39SIBF2020
  • 42sibf
  • 42th sharjah international book fair
  • Abudhabi
  • Abudhabi Police
  • Aiain
  • Ajman
  • Apps
  • articles
  • AsterHospital
  • AsterMIMS Kannur
  • Azerbajany Mostbet
  • Books
  • Business
  • Codere Argentina
  • Codere Italy
  • CORONA
  • COVID19
  • Covid19updates uae
  • Dsf2021
  • DsfDubai
  • Dubai
  • Dubai Fitnesschallenge
  • entertainment
  • expo2020dubai
  • FIDA FATHIMA
  • Food
  • Gadget
  • Gcc
  • Gitex2020
  • globalhandwashday
  • GLOBALVILLAGE
  • Gulf
  • Health
  • hotpack
  • Hurricane Shaheen
  • India
  • Interviews
  • IPL
  • Kannur
  • Kasaragod
  • kerala
  • keralamodel
  • ksa
  • kuwait
  • LeoVegas Finland
  • LeoVegas India
  • LeoVegas Irland
  • Lulu
  • Mobile
  • mohanlal
  • Mostbet India
  • Mostbet Uzbekistan
  • mydubai
  • News
  • organicfarming
  • Politics
  • Pravasi
  • qatar
  • RASALKHAIMAH
  • Saudi Arabia
  • SBA
  • Science
  • Senior Citizen Day
  • Sharja
  • SHARJAH
  • SIBF2021
  • sibf2023
  • socialmediavire
  • Sportaza
  • sports
  • Startup
  • Technology
  • tokyo
  • Travel
  • UAE
  • Uae Nationalday
  • umrah
  • UN
  • Uncategorized
  • usa
  • Video
  • Vulkan Vegas DE
  • World

Recent News

Tes

November 21, 2023
ദുബായ് മലബാർ കലാ സംസ്കാരികവേദി യുടെ 24 മത് പുരസ്കാരങ്ങൾ പ്രഖ്യപിച്ചു.

UAE യിലെ തലശ്ശേരികാരുടെ കൂട്ടായ്മയായ തലശ്ശേരി UAEകൂട്ടത്തിന്റ ഓണാഘോഷം തലശ്ശേരിയോണം 2023 ആഘോഷിച്ചു

November 13, 2023
  • About us
  • Contact us
  • English

© 2020 All rights reserved Metromag 7

No Result
View All Result
  • Home
  • Latest News
    • Politics
    • Science
    • World
  • Pravasi
    • Gulf
  • Business
  • Food
  • Video
  • Travel
  • Health
  • English

© 2020 All rights reserved Metromag 7