യുഎഇ: യുഎഇയുടെ ദേശീയ റെയിൽ നെറ്റ്വർക്കിെൻറ ഭാഗമായ രാജ്യത്തെ ആദ്യ സമുദ്ര റെയിൽപാല നിർമാണം പാതി പിന്നിട്ടു. നിർമാതാക്കളായ ഇത്തിഹാദ് റെയിൽ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖലീഫ...
Read moreദുബായ്: ദുബായ് എക്‌സ്‌പോയിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്. ആദ്യ അഞ്ച് ആഴ്‌ചകളിൽ 29.4 ലക്ഷം പേർ സന്ദർശിച്ചു. 2021 ഒക്ടോബർ 1 ന് എക്‌സ്‌പോ 2020...
Read moreഅബുദാബി: അബുദാബിയിൽ സ്‌കൂള്‍ ബസ് സ്റ്റോപ് സിഗ്‌നല്‍ പ്രദർശിപ്പിക്കുന്ന സമയത്ത് മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ സ്‌കൂള്‍ ബസ് നിര്‍ത്തിയിടുകയും...
Read moreഖത്തർ: ഖത്തറിൽ വരുമാന നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് ജനറൽ ടാക്‌സ് അതോറിറ്റി പ്രസിഡന്റ് (ജിടിഎ). അതേസമയം മൂല്യ വർധിത നികുതി (വാറ്റ്) സംബന്ധിച്ച നിയമനിർമാണം പുരോഗമിക്കുകയാണെന്നും ജിടിഎ...
Read moreദുബായ് : ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു....
Read moreഷാർജ : തഹാനി ഹാഷിറിെൻറ രണ്ടാമത്തെ കവിതാസമാഹാരം 'ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ' എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന...
Read moreയുഎഇ: യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 45 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശും. തുറസ്സായ പ്രദേശങ്ങളിൽ...
Read moreയുഎഇ: വിദ്യാഭ്യാസരംഗത്ത് യുഎഇ ഒന്നാമത് എത്തി. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആണ് യുഎഇ ആഗോള സൂചികയിൽ ഒന്നാമത് എത്തിയത്. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ്...
Read moreയുഎഇ: വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ്...
Read moreയുഎഇ: യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് തുടരുന്നു. നിലവില്‍ രാജ്യത്ത് 3,374 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ 68 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ...
Read more© 2020 All rights reserved Metromag 7