• About us
  • Contact us
  • English
metro mag 7
  • Home
  • Latest News
    • All
    • India
    • UAE
    • World
    ദുരന്ത ഭൂമിയായ തുർക്കിയേയും സിറിയയേയും നെഞ്ചോട് ചേർത്ത് ഷാർജ കെ എം സി സി കാസറഗോഡ് മണ്ഡലം

    കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ

    ഭാവിയുടെ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ധാരണാപ്പത്രം ഒപ്പുവച്ച് യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷനും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയും

    മാഷ് കുട്ടികളോടൊപ്പം ജ്വാല സംസ്കാരികവേദി സ്വീകരണ ചടങ്ങ് നടത്തി

    ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ  മുസ്ലിംലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു.

    നമാസ്  കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷം സ്വാഗതസംഘം രൂപികരിച്ചു

    Trending Tags

    • Trump Inauguration
    • United Stated
    • White House
    • Market Stories
    • Election Results
  • Pravasi
    • All
    • articles
    • Interviews

    പ്രഥമ സാഹിബ്‌ UAE IN HOUSE ഫുഡ്ബാൾ ട്ടൂർണ്ണമന്ന്റിൽ GREEN FIghters ചാമ്പ്യന്മാരായി

    തൃക്കാക്കര ഭൂരിപക്ഷത്തിന്റെ ബ്രൈനും നാവും.

    ഇന്ന് നടക്കുന്ന ലോകകപ്പ് ട്വന്റി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്ന് സൗരവ് ഗാംഗുലി

    ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു

    • Game of Thrones
  • Business
  • Food
  • Video
  • Travel
  • Health
No Result
View All Result

English
Home News

ഭാവിയുടെ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ധാരണാപ്പത്രം ഒപ്പുവച്ച് യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷനും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയും

യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്റെ ആരോഗ്യ പങ്കാളി എന്ന നിലിയില്‍ സ്‌പോര്‍ട്ട്‌സ് മേഖലയില്‍ വൈദഗ്ധ്യമുള്ള വിദ്യാര്‍ഥികളിലെ കായികശേഷി വര്‍ധിപ്പിക്കുക, ആരോഗ്യപരിചരണം ഉറപ്പാക്കുക തുടങ്ങിയവയാണ് മെഡ്‌കെയറിന്റെ ചുമതലകള്‍.

WEB DESK by WEB DESK
January 19, 2023
in News, UAE
0
ഭാവിയുടെ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ധാരണാപ്പത്രം ഒപ്പുവച്ച് യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷനും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയും
315
SHARES
874
VIEWS
Share on FacebookShare on TwitterShare on TelegramEmail

ദുബായ്: രാജ്യത്തെ വിദ്യാര്‍ത്ഥികളെ ഭാവിയുടെ കായിക താരങ്ങളായി വളര്‍ത്താന്‍ യുഎഇ കായിക മന്ത്രാലയം രൂപം നല്‍കിയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോര്‍ സ്‌കൂള്‍ ആന്‍ഡ് യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള മെഡ്‌കെയര്‍ ആശുപത്രിയെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്തു.

ദുബായിലെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫീസില്‍ ബുധനാഴ്ച്ച നടന്ന ഔദ്യോഗിക ചടങ്ങില്‍ യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഷെയ്ക് സുഹൈല്‍ ബിന്‍ ബുത്തി അല്‍ മക്തും ഷാര്‍ജയിലെ മെഡ്‌കെയര്‍ ആശുപത്രിയെ ഫെഡറേഷന്റെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്തുവെന്ന് പ്രഖ്യാപിച്ചു.

നിലവില്‍ യുഎഇ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ കീഴില്‍ ഒരു ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികല്‍ വിവിധ കായികയിനങ്ങളില്‍ പരിശീലനം നടത്തുന്നുണ്ട്. ആരോഗ്യ പങ്കാളി എന്ന നിലിയില്‍ ഇവരുടെ കായികശേഷി വര്‍ധിപ്പിക്കുക, ആരോഗ്യപരിചരണം ഉറപ്പാക്കുക തുടങ്ങിയവയാണ് മെഡ്‌കെയറിന്റെ ചുമതലകള്‍.

ഇതിനായി ഷാര്‍ജ മെഡ്‌കെയര്‍ ആശുപത്രിയിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം പൂര്‍ണമായും സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ വേണ്ടി പ്രവര്‍ത്തിക്കും. ഇവര്‍ കായിക പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുകയും, ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള സഹായം നല്‍കുകയും ചെയ്യും.

യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പുകളുടെയും, മത്സരങ്ങളുടെയും, ടൂര്‍ണമെന്റുകളുടെയും മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതും ഷാര്‍ജയിലെ മെഡ്‌കെയര്‍ ആശുപത്രിയുടെ ചുമതലയാണ്.

‘കായിക മേഖലയില്‍ മികവ് പുലര്‍ത്തുന്ന യുവതലമുറയുടെ ഉന്നമനത്തിനായി സമൂഹത്തിലെ വിവിധ മേഖലയില്‍ പ്രാവീണ്യമുള്ള സ്ഥാപനങ്ങളുമായി സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ സഹകരിച്ചു വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് മെഡ്‌കെയര്‍ ആശുപത്രിയെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്തത്. കായിക മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് ഇത്തരം സഹകരണങ്ങള്‍ സഹായിക്കും,’ ഫെഡറേഷന്റെ സെക്രട്ടറി ജനറല്‍ ഹിസ് എക്‌സലന്‍സി ഷെയ്ഖ് സുഹൈല്‍ ബിന്‍ ബുത്തി അല്‍ മക്തും പറഞ്ഞു.

മെഡ്‌കേയര്‍ ആശുപത്രിയെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്ത യുഎഇ ഫെഡറേഷനോട് നന്ദി അറിയിക്കുന്നതായി യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലീനിക്‌സ് സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.

‘യുഎഇ സ്‌പോര്‍ട്‌സ് ഫെഡറേഷനുമായി സഹകരിച്ചു രാജ്യത്തെ വിദ്യാര്‍ഥകളെ ഭാവിയിലെ താരങ്ങളായി മാറ്റുക എന്ന ഉദ്യമത്തില്‍ പങ്കാളിയാവാന്‍ കഴിയുന്നത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിനെ സംബന്ധിച്ചിടത്തോളെ അഭിമാനകരമാണ്. ഒരു വലിയ ലക്ഷ്യത്തിനായാണ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ശ്രമിക്കുന്നത്. ഫെഡറേഷന്റെ ദൗത്യം സഫലമാക്കാന്‍ തങ്ങളാല്‍ കഴിയുന്ന വിധം ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ ക്യാപ്ഷന്‍: യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഷെയ്ഖ് സുഹൈല്‍ ബിന്‍ ബുത്തി അല്‍ മക്തുമും, യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലീനിക് സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചുവും ധാരണപത്രത്തില്‍ ഒപ്പു വയ്ക്കുന്നു.é‡

Tags: MedcareNEWSSHARJAHuae
Previous Post

മാഷ് കുട്ടികളോടൊപ്പം ജ്വാല സംസ്കാരികവേദി സ്വീകരണ ചടങ്ങ് നടത്തി

Next Post

കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ

WEB DESK

WEB DESK

Related Posts

ദുരന്ത ഭൂമിയായ തുർക്കിയേയും സിറിയയേയും നെഞ്ചോട് ചേർത്ത് ഷാർജ കെ എം സി സി കാസറഗോഡ് മണ്ഡലം
News

February 13, 2023
കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ
Dubai

January 23, 2023
മാഷ് കുട്ടികളോടൊപ്പം ജ്വാല സംസ്കാരികവേദി സ്വീകരണ ചടങ്ങ് നടത്തി
News

മാഷ് കുട്ടികളോടൊപ്പം ജ്വാല സംസ്കാരികവേദി സ്വീകരണ ചടങ്ങ് നടത്തി

December 20, 2022
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ  മുസ്ലിംലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ മുസ്ലിംലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു.

November 21, 2022
നമാസ്  കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷം സ്വാഗതസംഘം രൂപികരിച്ചു

നമാസ് കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷം സ്വാഗതസംഘം രൂപികരിച്ചു

November 21, 2022
കോളിയടുക്കം GUP സ്‌കൂൾ  യു എ ഇ കമ്മറ്റിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ: സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവ്വഹിച്ചു.
News

കോളിയടുക്കം GUP സ്‌കൂൾ യു എ ഇ കമ്മറ്റിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ: സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവ്വഹിച്ചു.

November 21, 2022
Next Post
കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ

കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

No Result
View All Result

Recent Posts

  • ദുരന്ത ഭൂമിയായ തുർക്കിയേയും സിറിയയേയും നെഞ്ചോട് ചേർത്ത് ഷാർജ കെ എം സി സി കാസറഗോഡ് മണ്ഡലം
  • കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ
  • ഭാവിയുടെ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ധാരണാപ്പത്രം ഒപ്പുവച്ച് യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷനും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയും
  • മാഷ് കുട്ടികളോടൊപ്പം ജ്വാല സംസ്കാരികവേദി സ്വീകരണ ചടങ്ങ് നടത്തി
  • ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ മുസ്ലിംലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു.

Recent Comments

  • WEB DESK on ഷാർജ അന്തരാഷ്ട്ര പുസ്തകമേള 2020 നവമ്പർ 4മുതൽ 11 വരെ ഷാർജ എക്സ്പോ സെന്റെറിൽ വെച്ച് നടക്കും.

Browse by Category

  • 39SIBF2020
  • Abudhabi
  • Abudhabi Police
  • Aiain
  • Ajman
  • Apps
  • articles
  • AsterHospital
  • AsterMIMS Kannur
  • Books
  • Business
  • CORONA
  • COVID19
  • Covid19updates uae
  • Dsf2021
  • DsfDubai
  • Dubai
  • Dubai Fitnesschallenge
  • entertainment
  • expo2020dubai
  • FIDA FATHIMA
  • Food
  • Gadget
  • Gcc
  • Gitex2020
  • globalhandwashday
  • GLOBALVILLAGE
  • Gulf
  • Health
  • hotpack
  • Hurricane Shaheen
  • India
  • Interviews
  • IPL
  • Kannur
  • Kasaragod
  • kerala
  • keralamodel
  • ksa
  • kuwait
  • Lulu
  • Mobile
  • mohanlal
  • mydubai
  • News
  • organicfarming
  • Politics
  • Pravasi
  • qatar
  • RASALKHAIMAH
  • Saudi Arabia
  • SBA
  • Science
  • Senior Citizen Day
  • Sharja
  • SHARJAH
  • SIBF2021
  • socialmediavire
  • Sportaza
  • sports
  • Startup
  • Technology
  • tokyo
  • Travel
  • UAE
  • Uae Nationalday
  • umrah
  • UN
  • Uncategorized
  • usa
  • Video
  • World

Recent News

ദുരന്ത ഭൂമിയായ തുർക്കിയേയും സിറിയയേയും നെഞ്ചോട് ചേർത്ത് ഷാർജ കെ എം സി സി കാസറഗോഡ് മണ്ഡലം

ദുരന്ത ഭൂമിയായ തുർക്കിയേയും സിറിയയേയും നെഞ്ചോട് ചേർത്ത് ഷാർജ കെ എം സി സി കാസറഗോഡ് മണ്ഡലം

February 13, 2023
കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ

കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ

January 23, 2023
  • About us
  • Contact us
  • English

© 2020 All rights reserved Metromag 7

No Result
View All Result
  • Home
  • Latest News
    • Politics
    • Science
    • World
  • Pravasi
    • Gulf
  • Business
  • Food
  • Video
  • Travel
  • Health
  • English

© 2020 All rights reserved Metromag 7