WEB DESK

WEB DESK

അമ്മമാരുടെ പേരില്‍ ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ ക്യാംപെയ്‌നുമായി യുഎഇ

റമദാനില്‍ അമ്മമാരെ ആദരിച്ച് പുതിയ ക്യാംപെയ്‌നുമായി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ക്യാംപെയ്ന്‍...

യുഎഇയില്‍ ഇടിയോടുകൂടിയ മഴ

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ. അബുദബി, ദുബൈ, ഷാര്‍ജ, റാസ് അല്‍ ഖൈമ അടക്കമുള്ള എമിറേറ്റുകളില്‍ മഴ അനുഭവപ്പെടുന്നുണ്ട്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ...

റമദാനില്‍ യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയത്തില്‍ മാറ്റം

റമദാന്‍ മാസത്തില്‍ യുഎയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നര മണിക്കൂറാണ് ഇളവ് ലഭിക്കുകയെന്ന്...

റമദാനിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

റമദാന്‍ മാസത്തില്‍ യുഎയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചു. പുണ്യമാസത്തിലെ സ്വകാര്യ ജീവനക്കാരുടെ പ്രവര്‍ത്തിസമയം 2 മണിക്കൂര്‍ കുറയുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണമന്ത്രാലയം അറിയിച്ചു....

ശമ്പളം മുടങ്ങില്ല, പ്രതിസന്ധി ഉടന്‍ പരിഹരിക്കും

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പ്രതിപക്ഷ സംഘടനകള്‍ സമരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി....

സിദ്ധാര്‍ത്ഥന്റെ മരണം; അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും...

അബുദബി ഹിന്ദുക്ഷേത്രത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

അബുദബി ബിഎപിഎസ് ഹിന്ദു ഹിന്ദുമന്ദിറിലേക്ക് സന്ദര്‍ശന തിരക്കേറുകയാണ്. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച 65,000 സന്ദര്‍ശകരാണ് ക്ഷേത്രത്തില്‍ എത്തിയത്. 40,000 പേര്‍ രാവിലെയും 25,000...

മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറിന് നിരോധനം

ദുബൈ മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പൊതുഗതാഗത ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും മെട്രോ, ട്രാം...

നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഒരാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസിലെ...

യുഎഇ ധനകാര്യസ്ഥാപനങ്ങള്‍ക്ക് 11.36 കോടി ദിര്‍ഹം പിഴ

2023ല്‍ ബാങ്കുകള്‍ക്കും എക്‌സ്‌ചേഞ്ചുകള്‍ക്കും 11.36 കോടി ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദസംഘടനകള്‍ക്ക് ധനസഹായം ലഭ്യമാക്കല്‍ അടക്കമുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്....

Page 3 of 180 1 2 3 4 180