WEB DESK

WEB DESK

റമദാനില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം 5 മണിക്കൂറില്‍ കൂടരുത്

റമദാനില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം വെട്ടിക്കുറച്ച് ദുബൈ. എമിറേറ്റിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം 5 മണിക്കൂറില്‍ കൂടരുതെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അഥോറിട്ടി അറിയിച്ചു. മാതാപിതാക്കളുമായി കൂടിയാലോചിച്ച് സ്‌കൂളുകള്‍...

ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കാന്‍ ഷാര്‍ജയില്‍ സ്റ്റേഷന്‍

ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കാന്‍ ട്രെയ്ന്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനൊരുങ്ങി ഷാര്‍ജ. ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിക്ക് സമീപമാണ് റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ...

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് 75000 ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ

യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് കവറേജ് നടപ്പിലാക്കിയിരിക്കുകയാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് 75000 ദിര്‍ഹംവരെയാണ് പരിരക്ഷ ഉറപ്പാക്കുന്നത്. യുഎഇ തൊഴില്‍...

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതം

മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതമായി. ഇതോടെ സോഷ്യല്‍ മീഡിയ സ്തംഭിച്ചു. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും...

റമദാനില്‍ വന്‍വിലക്കിഴിവുമായി യുഎഇ വിപണി

വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. വന്‍ വിലക്കിഴിവുമായി രാജ്യത്തെ വിപണിയും തയ്യാറാണ്. റമദാന് മുന്നോടിയായി ഷോപ്പിംഗ് മാളുകളിലും റീട്ടെയില്‍ സ്ഥാപനങ്ങളിലും 75 ശതമാനം വരെ വിലക്കിഴിവാണ്...

റമദാനില്‍ ഭിക്ഷാടനം പാടില്ല: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

റമദാനില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. നിയമലംഘകര്‍ക്ക് 3 മാസം തടവും 5000 ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. 4...

ചരിത്രമെഴുതി ഫ്രാന്‍സ്: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം

ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ്. ഇത്തരം തീരുമാനം കൈക്കൊള്ളുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറി. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പില്‍ 72-ന്...

യുഎഇയില്‍ പരക്കെ മഴ തുടരുന്നു

യുഎഇയില്‍ ഇന്നും ശക്തമായ മഴ തുടരുന്നു. അല്‍ ഐനിലും ഫുജൈറിയിലും അജ്മാനിലുമാണ് മഴ. വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ...

അമ്മമാരുടെ പേരില്‍ ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ ക്യാംപെയ്‌നുമായി യുഎഇ

റമദാനില്‍ അമ്മമാരെ ആദരിച്ച് പുതിയ ക്യാംപെയ്‌നുമായി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ക്യാംപെയ്ന്‍...

യുഎഇയില്‍ ഇടിയോടുകൂടിയ മഴ

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ. അബുദബി, ദുബൈ, ഷാര്‍ജ, റാസ് അല്‍ ഖൈമ അടക്കമുള്ള എമിറേറ്റുകളില്‍ മഴ അനുഭവപ്പെടുന്നുണ്ട്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ...

Page 2 of 180 1 2 3 180