അബുദാബി: പൊതുസ്ഥലങ്ങളിൽ ഓഗസ്റ്റ് 20 മുതൽ വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം പരിമിതപ്പെടുത്തുന്നു. കോവിഡ് വ്യാപനം കുറച്ചുകൊണ്ട് വരുവാൻ വേണ്ടിയുള്ള ശക്തമായ തീരുമാനമാണിത്ഞാ.
യറാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും വാക്സീൻ എടുത്തവർക്ക് പിസിആർ നെഗറ്റീവ് ഫലവും വേണമെന്ന നിബന്ധനയും വന്നിട്ടുണ്ട്.