യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു. ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ചില പ്രദേശങ്ങളിൽ 46 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു. നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളിൽ അനുഭവപ്പെടും .ഹ്യൂമിഡിറ്റിയും വർദ്ധിക്കും .ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും, ചിലഭാകങ്ങളിൽ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.