ദുബായ്:ഇന്ത്യയിൽ രണ്ടു ഡോസ് കോവിഷിൽഡ് വാക്സിൻ എടുത്തവർക്കു, രണ്ടാമത്തെ ഡോസ് കഴിഞ്ഞു പതിനാല് ദിവസം കഴിഞ്ഞവർക്കും ഇനി മുതൽ യുഎഈ യിലേക്ക് വരാൻ സാധിക്കും. മറ്റു നിബന്ധനകൾ NCEMA യുടെ കഴിഞ്ഞ ദിവസത്തെ സർക്കുലർ പ്രകാരം പാലിക്കണം.
ദുബായിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്ക് കഴിഞ്ഞആഴ്ച മുതൽ യുഎഇയിലേക്ക് പ്രവേശനാനുമതി നൽകിയിരുന്നു.എന്നാൽ വിസിറ്റ് വിസക്കാർക്ക് എപ്പോഴുണ് വരാൻ സാധ്യമല്ല.അതേസമയം റെസിഡൻസ് വിസയുള്ളവർക്ക് ദുബായിലേക്ക് വരാൻ വാക്സിൻ നിർബന്ധമില്ല എന്ന നിയമം ഔദ്യോഗികമായ് പ്രഖ്യാപനം ഉടൻ