Tag: uaenews

യു എ ഇ യിലെ ഫ്രീ പാർക്കിംഗ് ടൈം ഏതെന്നല്ലേ? വിശദമായ് അറിയാം

ദുബായ് : യുഎഇയിലെ വാരാന്ത്യം ഈ വർഷം മുതൽ വെള്ളി-ശനി എന്നത് ശനി-ഞായർ എന്നാക്കി മാറ്റിയതിന് ശേഷം, യുഎഇയിലെ ചില റോഡുകളും ഗതാഗത അതോറിറ്റികളും സൗജന്യ പാർക്കിംഗ് ...

Read more

ദുബായ് എയർപോർട്ടുകളിൽതിരക്കേറിയ വേനൽ അവധി, ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായിതിരക്കേറുമെന്നതിനാൽ യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.

ദുബായ് എയർപോർട്ടുകളിൽതിരക്കേറിയ വേനൽ അവധി, ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായിതിരക്കേറുമെന്ന തിനാൽയാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ. സ്‌കൂളുകൾ വേനലവധിക്കാലവും ഈദ് അൽ അദ്‌ഹ അവധിക്കാലവുംഅവധിയായതിനാൽ അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ദുബായ് ഇന്റർനാഷണൽ ...

Read more

റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ ജൂൺ 26 ന് ഞായറാഴ്ച  ഉച്ചക്ക് രണ്ട് മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന്ഭാരവാഹികൾ അറിയിച്ചു.

റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ ജൂൺ 26 ന് ഞായറാഴ്ച  ഉച്ചക്ക് രണ്ട് മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന്ഭാരവാഹികൾ അറിയിച്ചു. പവർ ഓഫ് അറ്റോർണി, ലൈഫ് സർട്ടിഫിക്കറ്റ്, ...

Read more

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28 ന് യുഎഇ സന്ദർശിക്കും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28 ന് യുഎഇ സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ജൂൺ 26മുതൽ 28 വരെ നടക്കുന്ന ജി 7 ഉച്ചകോടിയിൽ ...

Read more

ട്രക്ക് വാഹനങ്ങളേ നിങ്ങൾക്കുമൊണ്ടൊരു സമയം. പുത്തൻ സമയക്രമീകരണങ്ങളുമായി എസ്ആർടിഎ

ഷാർജ: ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ), ഷാർജ പോലീസുമായി സഹകരിച്ച് എമിറേറ്റിലെ എല്ലാ റോഡുകളിലും ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ ഭേദഗതി വരുത്തി. എമിറേറ്റിൽ രാവിലെ ...

Read more

സൈബർ തട്ടിപ്പുകൾ, ജാഗ്രത നിർദേശവുമായി യു.എ.ഇ.ആഭ്യന്തര മന്ത്രാലയം.

ദുബായ് : നിങ്ങൾക്ക് എപ്പോഴെങ്കിലും പോലീസിൽ നിന്നാണെന്ന് അവകാശപ്പെട്ട് സംശയാസ്പദമായ സന്ദേശം ലഭിച്ചിട്ടുണ്ടോ? ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികാരികളെ ഉടൻ അറിയിക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം ഉപയോക്താക്കൾക്ക് ...

Read more

ദുബായിൽ വീണ്ടും ‘കള്ള ടാക്സി’ക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു.

ദുബായിൽ വീണ്ടും ‘കള്ള ടാക്സി’ക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. റോഡ് ട്രാൻസ്പോർട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാൻസ്പോർട്ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ ...

Read more

അബുദാബിയിൽ  കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ കൂടുതൽ കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാൻ  അബുദാബി പരിസ്ഥിതിഏജൻസിതയ്യാറെടുക്കുന്നു.

അബുദാബിയിൽ  കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ കൂടുതൽ കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാൻ  അബുദാബി പരിസ്ഥിതിഏജൻസിതയ്യാറെടുക്കുന്നു  പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ സുരക്ഷിതമാക്കാനും കൊടുങ്കാറ്റും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിദുരന്തങ്ങളിൽനിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കാനും കണ്ടൽക്കാടുകൾക്ക് സാധിക്കും.ലണ്ടൻ ...

Read more

ദുബായിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ 90% വരെ 25 മണിക്കൂർ വിൽപ്പന ഓഫർ പ്രഖ്യാപിച്ചു

ദുബായിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ 90% വരെ 25 മണിക്കൂർ വിൽപ്പന ഓഫർ പ്രഖ്യാപിച്ചു. ദുബായ് സമ്മർ സർപ്രൈസസിന്റെ25-ാം പതിപ്പിൻറെ ഭാഗമായിട്ടാണ് ഈ കിഴിവ് വിൽപ്പന ഓഫർ ...

Read more

അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു .

അബുദാബിയിൽ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക് തുടരുന്നു . ദിവസേന 40,000ത്തിലേറെ പേരാണു സൗജന്യ പിസിആർ ...

Read more
Page 9 of 10 1 8 9 10