യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു . നാളെ മുതൽ താപനില ക്രമേണ ഉയരുമെന്നാണ് വിവരം. മഴ തുടരുന്നത് കണക്കിലെടുത്ത് ...
Read moreയു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു . നാളെ മുതൽ താപനില ക്രമേണ ഉയരുമെന്നാണ് വിവരം. മഴ തുടരുന്നത് കണക്കിലെടുത്ത് ...
Read moreഅബൂദാബിയിൽ ട്രക്ക് ഡ്രൈവർമാർ റോഡുകളിൽ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്നൽകി.ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങൾ രൂപകൽപ്പനചെയ്തിരിക്കുന്നതെന്ന് ...
Read moreഷാർജ: യു എ ഇ യിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ "ദ മൈഗ്രന്റ് സാൻഡ്സ്റ്റോൺസ്" എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ "പുലം ...
Read moreയു എ ഇയിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പണം അപഹരിക്കുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി യു.എ.ഇ. വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയം (എം.ഒ.എഫ്.എ.ഐ.സി.). വിവിധ രാജ്യങ്ങളിലെ യു.എ.ഇ. പ്രതിനിധികളാണെന്ന് അവകാശപ്പെട്ടുക്കൊണ്ട്ഫോൺ ...
Read moreയു എ ഇയിൽ ഇന്ന് താപനിലയിൽ വലിയ ഇടിവ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .യഥാക്രമം 35 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രിസെൽഷ്യസു മാണ് അബുദാബിയിലും ദുബായിലും താപനില രേഖപ്പെടുത്തിയത്. ചില ആഭ്യന്തര, തീരപ്രദേശങ്ങളിൽ മഴയ്ക്ക്സാധ്യതയുണ്ടെണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുണ്ട്. അബുദാബി യിലെ അപകടകരമായകാലാവസ്ഥയെ സൂചിപ്പിക്കുന്ന ഓറഞ്ച്, യെല്ലോ അലേർട്ടുകൾ ഇന്നലെ NCM പുറപ്പെടുവി ച്ചിരുന്നു .ആകാശം ഭാഗികമായി മേഘാവൃതമായിരിക്കു മെന്നുംചില സമയങ്ങളിൽ മേഘങ്ങളോടൊപ്പം, പൊടിയും മണലും വീശുന്നതിന് കാരണമായേക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറേബ്യൻഗൾഫിൽ വെള്ളം നേരിയതോ മിതമായതോ ആയതും ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയി പ്രക്ഷുബ്ധമായേക്കാം. അബുദാബിയിലും അൽ ഐനിലും പലയിടത്തും കനത്ത മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരുന്നു.മേഘാവൃതമായകാലാവസ്ഥ കുറഞ്ഞത് ഞായറാഴ്ച വരെ തുടരും. ഇന്നും നാളെയും താപനില കുറയു മെന്നും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യത യുണ്ടെന്നും പ്രവചനമുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ഞായറാഴ്ച വരെ തുടരുമെന്ന തിനാൽ പൊടിപടലങ്ങൾ ഉയരും. വരുംദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ പെയ്തതോടെ പല ഭാഗങ്ങ ളിലും താപനിലകുത്തനെ കുറഞ്ഞിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻബോർഡു കളിൽ പ്രദർശി പ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബി പൊലീസും ആവശ്യപ്പെ ട്ടു. നല്ലകാറ്റുള്ളതിനാൽ മാലിന്യ ങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻ വാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നുംമുന്നറിയിപ്പിൽ പറയുന്നു.യു.എ.ഇ.യുടെ കിഴക്കൻ പ്രദേശ ങ്ങളിലാണ് പ്രധാനമായും കനത്തമഴ ലഭിച്ചത്. വിവിധയിട ങ്ങളിൽനിന്നുള്ള മഴയുടെദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
Read moreയു എ ഇയിൽ ഇന്ന് താപനിലയിൽ വലിയ ഇടിവ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .യഥാക്രമം 35 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രിസെൽഷ്യസു മാണ് അബുദാബിയിലും ...
Read moreദുബായിലെ ലെഹ്ബാബ് സ്ട്രീറ്റിലെ റോഡ് അറ്റകുറ്റപണികൾ ജൂലൈ 30 വരെ തുടരുമെന്ന് RTA.മുന്നറിയിപ്പ് നൽകി .ലെഹ്ബാബ് സ്ട്രീറ്റിൽ എമിറേറ്റ്സ്റോഡിലേക്കുള്ള ദിശയിൽ നടന്നുകൊണ്ടിരിക്കുന്ന റോഡ് അറ്റകുറ്റപണി കളെക്കുറിച്ച് വാഹനമോടിക്കുന്നവർക്കാണ് ...
Read moreഅബുദാബി എമിറേറ്റിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു. പാർക്കുകൾ നടപ്പാക്കിയ ശുചിത്വം, സുസ്ഥിരത, സാമൂഹികപങ്കാളിത്തം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായുള്ള മികച്ച ...
Read moreബലിപെരുന്നാളിനെ ആഘോഷപൂർവം വരവേല്‍ക്കാൻ യു.എ.ഇ ഒരുങ്ങി. ഇക്കുറി സ്കൂള്‍ അവധിയും ബലിപെരുന്നാള്‍ ഒഴിവുദിനങ്ങളുംഒരുമിച്ചുവന്നതോടെ, ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേറുകയാണ്. എല്ലാ എമിറേറ്റുകളിലും വിവിധ സംഘടനകള്‍ അവധി ദിനങ്ങളില്‍ നിരവധിപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ...
Read moreയുഎഇയില്‍പ്രതിദിന കൊവിഡ് കേസുകളിലെ വർദ്ധന വിനോപ്പം മരണസംഖ്യയും ഉയർന്നു .കൊവിഡ്ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെമൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് . ആരോഗ്യ പ്രതിരോധമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക ...
Read more© 2020 All rights reserved Metromag 7