Tag: uae

യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു . നാളെ മുതൽ താപനില ക്രമേണഉയരുമെന്നാണ് വിവരം. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രി ...

Read more

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി.

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ  പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി ചതുർ രാജ്യ ഉച്ചകോടി നാളെ നടക്കും. വെർച്വൽ ആയിട്ടാണ്  ഉച്ചകോടി നടക്കുന്നത്  . അമേരിക്ക, ...

Read more

യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ വിലക്കുറവ് ഒരാഴ്ചകൂടിതുടരും.

യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ വിലക്കുറവ് ഒരാഴ്ചകൂടിതുടരും.ഷാർജ, ദുബായ് എമിറേറ്റു കളിലെ വ്യാപാര സ്ഥാപനങ്ങളിൽ ആണ്ബലിപെരുന്നാളി നോടനുബന്ധിച്ച് പ്രഖ്യാപിച്ച വിലക്കുറവ് ഒരാഴ്ചകൂടി തുടരുമെന്ന് ...

Read more

ദുബായിൽ ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി.

ദുബായിൽ ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി . പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നീ കാലയളവുകളിൽ ട്രാഫിക് പിഴ അടക്കാനുള്ള ...

Read more

യു എ ഇയിൽ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകി അബുദാബി പോലീസ്.

യു എ ഇയിൽ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകി അബുദാബി പോലീസ്. സൈബർഭീഷണി, ബ്ലാക്ക് മെയിൽ ചെയ്യൽ, സ്വകാര്യ വിവരങ്ങൾ പോസ്റ്റുചെയ്യൽ തുടങ്ങി ...

Read more

യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

യു.എ.ഇ. യിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു . നാളെ മുതൽ താപനില ക്രമേണ ഉയരുമെന്നാണ് വിവരം. മഴ തുടരുന്നത് കണക്കിലെടുത്ത് ...

Read more

യു എ ഇയിൽ ഫീസ് നോക്കിയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതെന്ന് അഭിപ്രായ സർവേ.

യു എ ഇയിൽ ഫീസ് നോക്കിയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതെന്ന് അഭിപ്രായ സർവേ. അബുദാബി യിലെ 56% രക്ഷിതാക്കളും ഫീസ് ആണ് ആദ്യം പരിഗണിക്കു ന്നത് ...

Read more

യു എ ഇയിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പണം അപഹരിക്കുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം

യു എ ഇയിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പണം അപഹരിക്കുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി യു.എ.ഇ. വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയം (എം.ഒ.എഫ്.എ.ഐ.സി.). വിവിധ രാജ്യങ്ങളിലെ യു.എ.ഇ. പ്രതിനിധികളാണെന്ന് അവകാശപ്പെട്ടുക്കൊണ്ട്ഫോൺ ...

Read more

ദുബായിലെ ലെഹ്ബാബ് സ്ട്രീറ്റിലെ റോഡ് അറ്റകുറ്റപണികൾ ജൂലൈ 30 വരെ തുടരുമെന്ന് RTA.

ദുബായിലെ ലെഹ്ബാബ് സ്ട്രീറ്റിലെ റോഡ് അറ്റകുറ്റപണികൾ ജൂലൈ 30 വരെ തുടരുമെന്ന് RTA.മുന്നറിയിപ്പ് നൽകി .ലെഹ്ബാബ് സ്ട്രീറ്റിൽ എമിറേറ്റ്‌സ്റോഡിലേക്കുള്ള ദിശയിൽ നടന്നുകൊണ്ടിരിക്കുന്ന റോഡ് അറ്റകുറ്റപണി കളെക്കുറിച്ച് വാഹനമോടിക്കുന്നവർക്കാണ്   ...

Read more

ഷാര്‍ജയിലെ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍ ജൂലൈ ആറ് ആയ ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും.

ഷാര്‍ജയിലെ പ്രധാന റോഡുകളിലൊന്നായ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍ ജൂലൈ ആറ് ആയ ഇന്ന് മുതല്‍ പത്ത്ദിവസത്തേക്ക് അടച്ചിടും. ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെപുറത്തുവിട്ടിട്ടുള്ളത്. എമിറേറ്റിലെ റോഡുകളുടെ വികസന പദ്ധതികള്‍ക്കായും റോഡുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും വേണ്ടിയാണ് താത്കാലികനിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അല്‍ മിന സ്‍ട്രീറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ ആറ്മുതല്‍ 16 വരെയാണ് അടച്ചിടുന്നത്. വാഹനം ഓടിക്കുന്നവര്‍ പകരമുള്ള മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണ മെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടാകുന്ന താത്കാലിക ബുദ്ധിമുട്ടില്‍ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു.

Read more
Page 4 of 80 1 3 4 5 80