ചിലയിടങ്ങളിൽ ചില മാലാഖമാർ… അവരെ അറിയാനായി ഒരു നിമിഷമെങ്കിലും മാറ്റിവെക്കാം.
ആൾകൂട്ടങ്ങളൊന്നുമില്ലാത്ത തെരുവോരങ്ങൾ,അവിടെ കച്ചവടങ്ങൾ കിട്ടിയാലോ എന്ന ചിന്തയിൽ ചില മനുഷ്യർ തന്റെ കടയും തുറന്നിരിക്കുന്നു.കുട്ടികളുടെ ആരവങ്ങളൊന്നുമില്ലാത്തതിനാൽ മൗനമായി നിൽക്കുന്ന സ്കൂളുകൾ,കുട്ടികളാവട്ടെ ജീവിതത്തിൽ ആദ്യമായി കിട്ടിയ നീണ്ട അവധിക്കാലം ...
Read more















