Tag: business

ഗൂഗിൾ അൽഫബറ്റ് :വരുമാനം 18.9 ബില്യൺ ഡോളർ കടന്നു

കാലിഫോർണിയ: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ന്റെ ത്രൈമാസ വരുമാനം 18.9 ബില്യൺ ഡോളർ ലെത്തി. ഓൺലൈൻ പരസ്യ എഞ്ചിനും ക്ലൗഡ് സേവനങ്ങളും അഭിവൃദ്ധിപ്പെട്ടതിനാലാണ് 18.9 ബില്യൺ ...

Read more

വേൾഡ് മലയാളി കൗൺസിൽ  മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു

വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.

Read more

ഗ്ലോബൽ വില്ലേജ് തുറക്കുന്നു

ദുബായ് : വൈവിധ്യമാർന്ന പതിനഞ്ചുതരം സ്റ്റേജ് ഷോകളും ഫുഡ്‌ വിഭവങ്ങളും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവങ്ങൾ ഒരുക്കികൊണ്ട് 26മത് കാർണിവലിന് ഗ്ലോബൽ വില്ലേജ് തുറന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഷോകളും ...

Read more

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ 15ന് തുടക്കമാവും

ദുബായ് : 27മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 29 വരെയുള്ള ദിവസങ്ങളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. ദുബൈയുടെ മുൻനിര ...

Read more

ലോകത്തിന്റെ ഏതു കോണിലിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു

അബുദാബി: ലോകത്തിന്റെ ഏതു കോണിലിരുന്നും യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ, പരിപാലനം, സ്ഥാപനങ്ങൾ, ചില്ലറ ...

Read more

എക്സ്പോ 2020: ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി

യുഎഇ : എക്സ്പോ 2020 സന്ദർശിക്കുന്നതിനും അതിന്റെ ഭാഗമാകുന്നതിനുമായി ജീവനക്കാർക്ക് രണ്ടു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചുകൊണ്ട് Bayt.com കമ്പിനി. ഇതോടെ മേള സന്ദർശിക്കുന്നതിന് ജീവനക്കാർക്ക് സൗകര്യം ...

Read more

ഒമാനിലെ ഖസബ് കുടിവെള്ള പ്ലാന്റിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരണവുമായി ഒമാനി വാട്ടര്‍ ആന്റ് വേസ്റ്റ് വാട്ടര്‍ കമ്പനി

ഒമാൻ: ഒമാനിലെ ഖസബ് കുടിവെള്ള പ്ലാന്റിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരണവുമായി ഒമാനി വാട്ടര്‍ ആന്റ് വേസ്റ്റ് വാട്ടര്‍ കമ്പനി. കടല്‍ വെള്ളം ശുദ്ധീകരിച്ച് ...

Read more

ഹട്ടാ മാസ്റ്റർ പ്ലാനിന് അംഗീകാരം

യുഎഇ : നേരത്തെ ആരംഭിച്ച ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ മുഖ്യ ആകർഷണമായ ഹട്ടാ മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാനിന് ദുബായ് ഭരണാധികാരി എന്ന നിലയിൽ യുഎഇ ...

Read more

കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു

കുവൈറ്റ്: കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് വേണം .  റസ്റ്റോറന്റു കളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല. വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്. ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.

Read more

ബഹ്റൈൻ ന് സഹായഹസ്തവുമായി ഗൾഫ് സഖ്യകക്ഷികൾ

ബഹ്‌റൈൻ: ബഹ്റിൻന്റെ ബജറ്റ് സന്തുലിതമാക്കാനുള്ള വിവിധ പദ്ധതികൽക്കായുള്ള പിന്തുണ തുടരുമെന്ന് യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നി രാജ്യങ്ങൾ അറിയിച്ചു. 2018 ലെ കടബാധ്യത പരിഹരിക്കുന്നതിനായ് ഈ ...

Read more
Page 2 of 3 1 2 3