ദുബായ് :ദുബായിൽ 88 സർക്കാർ സേവനങ്ങൾക്ക് ഫീസിളവ് പ്രഘ്യാപിച്ചുകൊണ്ട് ഷെയ്ഖ് ഹംദാൻ ദുബായിൽ വസിക്കുന്നവരുടെ ജീവിതച്ചിലവുകൾ കുറക്കുവാനും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദാണ് ചരിത്ര പ്രഖ്യാപനം നടത്തിയത്.
പുതിയ വിസ വിസ പുതുക്കൽ മുനിസിപ്പാലിറ്റി ചിലവുകൾ ആർ ടി എ ചാർജുകൾ റിയൽഎസ്റ്റേറ്റ് ടൂറിസം ഹെൽത്‌കാർഡ് ബിസിനസ് ലൈസൻസുകൾ എന്നി മേഘലയിൽ ഇളവുകൾ ലഭിക്കും റെസിഡെൻസിനും ബിസിനസുകൾക്കും വലിയ ഇളവുകളാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത് എന്ത്കൊണ്ടും വലിയ ഒരു ആശ്വാസ നടപടിയാണ് ഉണ്ടായിട്ടുള്ളത്
                                










