കണ്ണൂർ : കേരളത്തിലെ എയർപോർട്ടുകളിൽ റാപിഡ് പി സി ആർ ടെസ്റ്റുകൾ ചെയ്യാനുള്ള സൗകര്യം തയ്യാറാണ് ടെസ്റ്റിന് 3000 രൂപ നൽകണം
കേരളത്തിലെ എയർപോർട്ടുകളിൽ റാപിഡ് പി സി ആർ ടെസ്റ്റുകൾ ചെയ്യാനുള്ള സൗകര്യം തയ്യാറാണ്
സാമ്പ്ൾ എടുത്ത ശേഷം മൂന്നു മണിക്കൂറിനുള്ളിൽ 500 ഫലങ്ങൾ വരെ ലഭ്യമാക്കുന്ന രീതിയിലാണ് തയ്യാറാകിട്ടുള്ളത്
നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ പരിശോധന നടത്തണമെന്നാണ് നിയമം
                                










