ലോക രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യു.എന്നിന്റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്റെ 28ാമത് എഡിഷന് ദുബൈ എക്സ്പോ സിറ്റിവേദിയാകും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്റെ നിർദേശപ്രകാരമാണ് വേദി തീരുമാനിച്ചത്.ലോകത്തിന്റെ മുഴുവൻശ്രദ്ധനേടിയ എക്സ്പോ 2020ന്റെ വേദിയെന്ന നിലയിൽ സജ്ജീകരിച്ച അത്യാധുനിക സംവിധാനങ്ങൾ പരിഗണിച്ചാണ് നടപടി. പരിസ്ഥിതിസൗഹൃദനിലപാടിൽ രൂപപ്പെടുത്തിയ കേന്ദ്രമെന്ന നിലയിലും കൂടിയാണ് എക്സ്പോയെ കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ചയാകുന്നസമ്മേളനത്തിന് നഗരി വേദിയാകുന്നത്.രാഷ്ട്രത്തലവന്മാ