ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ആശ്വാസകാരമായ വാർത്തയാണ് പുറത്തുവരുന്നത്. രാജ്യത്ത് പ്രധിദിന കോവിഡ് കേസുകൾ കുറയുന്നതായി പുതിയ റിപ്പോർട്ടുകൾ. പ്രതിദിന റോഗികളുടെ എണ്ണത്തിൽ ഇന്ത്യ അമേരികക്ക് പിന്നിലായി.
രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയിൽ കോവിഡ് കേസുകൾ അമേരിക്കയ്ക്ക് പിന്നിലാവുന്നത് എന്നത് ശ്രദ്ധേയമാണ്. ചികിൽസയിലുള്ള രോഗികളുടെ എണ്ണം 8 ലക്ഷത്തിലെ താഴെയാവുകയും ചെയ്തിട്ടുണ്ട്.