കോവിഡ് ഭീതിയൊഴിഞ്ഞ UAEപ്രതിരോധ നടപടികൾക്കൊപ്പം പുതിയ നേട്ടം കൂടി കൈവരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ ഒരു കോവിഡ് രോഗിപോലും ചികിത്സയിൽ ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗി കളുടെ എണ്ണം വളരെയധികം കുറഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ പ്രത്യേകമായി നിർമിച്ച ആശുപത്രികളിൽ മാത്രമായി രിക്കും പുതിയ കോവിഡ് രോഗികൾക്ക് ചികിത്സ നൽകുക.
അബുദാബിയിൽ അൽ റഹ്ബ ആശുപത്രിയിലും അൽ ഐൻ സിറ്റിയിൽ അൽഐൻ ആശുപത്രിയിലും മാത്രമായിരിക്കും അടുത്ത ഘട്ടത്തിൽ കോവിഡ് രോഗികൾക്ക് പ്രവേശനം അനുവദിക്കുക.ഇതിനുപുറമെ എമിറേറ്റിൽ പല ഭാഗങ്ങളി ലായുള്ള ഫീൽഡ് ആശുപത്രികളും കോവിഡ് രോഗികൾ ക്കായി പ്രവർത്തനം തുടരും. പുതിയ സാഹചര്യത്തിൽ അൽ റഹ്ബ ആശുപത്രിയുടെ കിടക്കകളുടെ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇവിടെ 250-ലേറെ കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.ഇവയിൽ 140 എണ്ണം ഗുരുതരാവസ്ഥ യിലുള്ള