അബുദാബി: ഒരു പാട് പരീക്ഷണങ്ങൾക്കും ഉന്നത വിലയിരുത്തലുകൾക്കും ശേഷമാണ് തീരുമാനം യുഎഇയിൽ 3 മുതല്‍ 17 വയസ്സുവരെയുള്ളവർക്ക് കോവിഡ്19 പ്രതിരോധ കുത്തിവയ്പ് (വാക്സിനേഷൻ) ലഭ്യമാണെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ക്ലിനിക്കൽ പരീക്ഷണങ്ങൾ ഒരുപാട് നടന്നിട്ടുണ്ട് സിനോഫാം വാക്സിനാണ് 3 മുതൽ 17 വയസ്സുവരെയുള്ളവർക്ക് നൽകുക.വാക്സിനേഷൻ റജിസ്ട്രേഷന്: https://www.mohap.gov.ae/en/AwarenessCenter/Pages/Covid-19-Vaccination-Booking-Steps.aspx…