Pravasi

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ലോകം ചലിപ്പിക്കുന്നത് ഇന്ത്യക്കാര്‍: മഹ്മൂദ് അല്‍ ബസ്തകി

ദുബൈ: ലോകക്രമത്തില്‍ കോര്‍പറേറ്റ് കമ്പനികളുടെ വാണിജ്യപരവും വ്യാവസായികവുമായ ബുദ്ധികേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യക്കാരാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ലെന്ന് ഡിപി വേള്‍ഡ് സിഒഒ മഹ്മൂദ് അല്‍ ബസ്തകി. ദുബൈ-കോഴിക്കോട് ജില്ലാ...

Read more

എയർ അറേബ്യ അബുദാബി വിമാനങ്ങൾ കേരളത്തിലേക്ക് 499ദിർഹം നിരക്കിൽ പറക്കും

യുഎഇ : എയർ അറേബ്യ അബുദാബിയുടെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങൾ നവംബർ ആദ്യവാരത്തോടെ കേരളത്തിലേക്ക് പറന്നു തുടങ്ങും. നവംബർ 3 മുതൽ കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം...

Read more

ദുബായ് ഫിറ്റ്നസ് ചലഞ്ചിനൊരുങ്ങി പ്രവാസികൾ

ദുബായ്: ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് തയ്യാറെടുത്ത് പ്രവാസികൾ.ദുബായിയിലെ താമസക്കാർക്ക് 30 ദിവസം തുടർച്ചയായി 30 മിനിറ്റ് ശരീരം വിയർകുന്ന വ്യായാമങ്ങൾ ചെയ്യുന്നതാണ് ചലഞ്ജ്. ദുബായ് 30×30 ചലഞ്ചിന്റെ...

Read more

അല്‍ ഐനില്‍നിന്നും കോഴിക്കോടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നു

അബുദാബി: അബുദാബിയിലെ(Abu Dhabi) അല്‍ ഐനില്‍നിന്നും കോഴിക്കോടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നു. കൊവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന സര്‍വീസ് നവംബര്‍ നാലു മുതലാണ് പുനരാരംഭിക്കുക. 392...

Read more

ഏറ്റവുംകൂടുതൽപേർ വന്നെത്തുന്ന മഹാമേളയായിരിക്കും ദുബായ് എക്സ്‌പോ 2020 എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ദുബായ്: ഏറ്റവുംകൂടുതൽപേർ വന്നെത്തുന്ന മഹാമേളയായിരിക്കും ദുബായ് എക്സ്‌പോ 2020 എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. എക്സ്‌പോയിലെ ഇന്ത്യാ പവിലിയൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക...

Read more

പ്രവാസി തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുക, തൊഴിലിൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യകതയിൽ  ധാരണയായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി

അബുദാബി: പ്രവാസി തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുക, തൊഴിലിൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യകതയിൽ അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതലചർച്ച ധാരണയായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി....

Read more

ദുബൈ എക്‌സ്‌പോ 2020ല്‍ ഇന്ത്യന്‍ പവലിയനില്‍) സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ദുബായ്: ദുബൈ എക്‌സ്‌പോ 2020ല്‍ ഇന്ത്യന്‍ പവലിയനില്‍) സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 25 ദിവസത്തിനിടെ 128,000ത്തിലേറെ പേര്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചതായി കേന്ദ്ര വാണിജ്യ -വ്യവസായ...

Read more

ഒമാനില്‍ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തിയതോടെ കേരളത്തില്നിന്നടക്കം ഒമാനിലേക്ക് വരൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

ഒമാൻ: ഒമാനില്‍ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തിയതോടെ കേരളത്തില്നിന്നടക്കം ഒമാനിലേക്ക് വരൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം ആയി . കൊവാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക്...

Read more

ഇന്ത്യ -യു എ ഇ വിമാനയാത്രാ നിയന്ത്രണങ്ങൾ ഉടൻ നീക്കിയെക്കും

യുഎഇ : ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ നിയന്ത്രണങ്ങൾ അധികനാൾ കഴിയാതെ നീക്കം ചെയ്യുമെന്ന് ഇന്ത്യൻ വിദേശ സഹമന്ത്രി വി. മുരളീധരൻ...

Read more

വേൾഡ് മലയാളി കൗൺസിൽ  മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു

വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.

Read more
Page 5 of 12 1 4 5 6 12