News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് യുഎഇയിലെ ഏറ്റവും വേഗമേറിയ സർക്കാർ വകുപ്പ്

യുഎഇ: യുഎഇയിലെ ഏറ്റവും വേഗമേറിയ സർക്കാർ വകുപ്പുകളിലൊന്നായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മാറി. സേവനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയാണ് ജിഡിആർഎഫ്എഈ നേട്ടം...

Read more

സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

യുഎഇ: സ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു.സ്ത്രീകൾ, സമാധാനം, സുരക്ഷതിത്വം...

Read more

പുത്തൻ സവിശേഷതകളുമായി വാട്സ്ആപ്പ് വെബ്

ന്യൂ ഡെൽഹി : വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി വെബ് പതിപ്പിലും ഫോട്ടോകൾ എഡിറ്റ് ചെയ്യാnum ലിങ്കുകൾ പ്രിവ്യൂ ചെയ്യാനും സാധിക്കും. ഇതോടൊപ്പം പുതിയ സ്റ്റിക്കർ നിർദ്ദേശ ഫീച്ചറും കമ്പനി...

Read more

ഷാർജ ഇൻകാസ് ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ഷാർജ: ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് ഷാർജ ഇൻകാസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. യുവതലമുറ അറിയേണ്ടതും സ്വായത്തമാക്കേണ്ടതുമായ ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രത്തെ കുറിച്ച് അനുസ്മരണ സമ്മേളനത്തിൽ...

Read more

ഒപ്പം-കോവിഡ് കുറിപ്പുകള്‍ നവംബര്‍ 4ന് പ്രകാശനം ചെയ്യും

ഷാര്‍ജ: വ്യത്യസ്ത മേഖലയിലുള്ളവരുടെ കോവിഡ് കാലത്തെ അനുഭവങ്ങള്‍ വിവരിക്കുന്ന ആദ്യത്തെ പുസ്തകം പുറത്തിറങ്ങുന്നു. സച്ചിതാനന്ദന്‍, സക്കറിയ, ഇബ്രാഹിം വെങ്ങര, തോമസ് ജേക്കബ്, എം.ജി രാധാകൃഷ്ണന്‍ തുടങ്ങി യുഎഇയിലെയും...

Read more

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നൂറില്‍ താഴെ മാത്രം

യുഎഇ: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നൂറില്‍ താഴെ മാത്രം. ഇന്ന് 78 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം...

Read more

ദുബൈ അന്താരാഷ്‍ട്രവിമാനത്താവളംഅടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും

ദുബൈ: ദുബൈ അന്താരാഷ്‍ട്രവിമാനത്താവളംഅടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ദുബൈ വിമാനത്താവളം പഴയ ശേഷിയിലേക്ക് മടങ്ങിയെത്തുന്നത്. യുഎഇയ സ്വീകരിച്ച ഫലപ്രദമായ കൊവിഡ്...

Read more

യുഎഇയില്‍ അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി

യുഎഇ: യുഎഇയില്‍ അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ്...

Read more

സൗദിയിൽ നിയമ ലംഘകർക്കായുള്ള പരിശോധന ശക്തം

സൗദി അറേബ്യ: സൗദിയിൽ നിയമ ലംഘകർക്കായുള്ള പരിശോധന ശക്തം. ഒരാഴ്ചയ്ക്കിടെ 15,806 പേർ പിടിയിൽ. ഫീൽഡ് പരിശോധനയിലാണ് അനധികൃത താമസക്കാരെയും ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിൽ അല്ലാതെ മറ്റു തൊഴിലുകളിൽ...

Read more

സൗദിയില്‍ വാഹന റിവേഴ്‌സ് 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുത്താല്‍ ഗതാഗത നിയമ ലംഘനമാവും

സൗദി അറേബ്യ: സൗദി അറേബ്യയില്‍വാഹന റിവേഴ്‌സ് എടുക്കുന്നവര്‍ 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുത്താല്‍ ഗതാഗത നിയമ ലംഘനമാവും. 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ...

Read more
Page 78 of 179 1 77 78 79 179