യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. ഈആഴ്ചയുടെ വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുണ്ട്.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ച...
Read moreഅബുദാബി : ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു . വിവിധ കുറ്റകൃത്യങ്ങൾക്ക് രാജ്യത്തെ...
Read moreദുബായിലെ വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾസംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സൗജന്യമായാണ്...
Read moreദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.കുടുംബസമേതമാണ് യാത്രയെങ്കിൽ വയസ്സിനു മുകളിലുള്ളവർക്ക് സ്മാർട് ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം. വീട്ടിൽനിന്നുതന്നെ...
Read moreദുബായിൽ പ്രകൃതി സൗഹൃദ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിനു മുന്നോടിയായ പരീക്ഷണ ഓട്ടത്തിന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്അതോറിറ്റി ഓസ്ട്രേലിയൻ ബസ് നിർമാണ സ്ഥാപനമായ ബസ്ടെക് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ചു....
Read moreയു എ ഇയിൽ ബലിപെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുന്നവർ ആരോഗ്യ ജാഗ്രത കവിടരുതെന്ന് ആരോഗ്യ രോഗപ്രതിരോധമന്ത്രലയം . പെരുന്നാൾസമയത്തെ കോവിഡ് മാനദണ്ഡങ്ങൾഇന്നലെയാണ്ആരോഗ്യമന്ത്രാലയംപ്രഖ്യാപിച്ചത് .ബലിപെരുന്നാൾ ആഘോഷത്തിനു മുന്നോടിയായി PCR പരിശോധന...
Read moreചൂടുകാലത്തെ ജല, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) മാർഗനിർദേശങ്ങൾ നൽകി. ചൂടുകാലത്ത് ഉപയോഗം കൂടുമെങ്കിലും കാര്യക്ഷമതയും കരുതലും വേണമെന്ന്...
Read moreഖത്തറിലെ ഫുഡ് ഡെലിവറി കമ്പനികള്‍ ഇനി മുതല്‍ രാവിലെ പത്തിനും വൈകുന്നേരം 3.30നും ഇടയ്‍ക്കുള്ള സമയത്ത് ബൈക്കുകള്‍ക്ക് പകരംകാറുകളിലായിക്കും ഭക്ഷണമെത്തിക്കുക. ഉഷ്‍ണകാലത്ത് ചൂടു കൂടിയ സാഹചര്യത്തിലാണ് ഡെലിവറി...
Read moreദുബൈ: ഈ വർഷത്തെ കെ.എം.സി.സി സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന് സമ്മാനിക്കും. കഥകൃത്ത്, നോവലിസ്റ്റ്, അധ്യാപകൻ, നിരൂപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സുരേന്ദ്രന്,...
Read moreയുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ റഷ്യ - യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍...
Read more© 2020 All rights reserved Metromag 7