പെട്രോളിയം മേഖലയിൽ വിദേശ നിക്ഷേപകാർക്ക് വാതിൽ തുറന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ ഉത്പാദനം വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനുമായി ആഗോള തലത്തിലെ എല്ലാ പെട്രോളിയം വിവസായികളെയും ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ക്ഷണിച്‌ ഇന്ത്യൻ പെട്രോളിയം മന്ത്രി...

Read more

ദുബായ് സോവറിങ് ഫണ്ട് സി സീരീസിൽ 121$ മില്യൺ നേട്ടം കൊയ്ത് ഫ്രഷ് ടു ഹോം

ദുബായ്: ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായിയുടെ ദുബായ് സോവറിങ് ഫണ്ട് സി സീരീസിൽ 121$ മില്യൺ നേട്ടം കൊയ്ത് ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്രഷ്...

Read more

ഇന്ത്യ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം 56 ശതമാനമായി ഉയർത്തി

ന്യൂഡൽഹി : - ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രാജ്യവ്യാപകമായി ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം 56 ശതമാനമായി ഉയർത്തി.  ആഭ്യന്തര വിമാനയാത്രയുടെ ശീതകാല...

Read more

കരിപ്പൂര്‍ വിമാന അപകടം: അവസാനത്തെ രോഗിയും ഡിസ്ചാര്‍ജ്ജ് ചെയ്തു.

കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തിലെ അവസാനത്തെ രോഗിയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പ്ിറ്റലില്‍ ഡിസ്ചാര്‍ജ്ജ് ചെയ്തു. തുടക്കം മുതല്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാല്‍...

Read more

സംരഭം തുടങ്ങാനായി നോർക്കായിൽ റെജിസ്റ്റർ ചെയതത് 4897 പേർ.

തിരുവനന്തപുരം കോവിഡിനെ തുടർന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ സഹായം ആവശ്യപ്പെട്ട് നിർക്കയിൽ റെജിസ്ട്രർ ചെയ്തവർ 4897 പേർ. കഴിഞ്ഞ വർഷം 1043 പേർ മാത്രം റെജിസ്ട്രർ...

Read more

യുഎഇയില്‍ മസാജിനായി വിളിച്ചുവരുത്തി പണം തട്ടിയ സംഘത്തിന് ശിക്ഷ വിധിച്ചു

ദുബൈ: ദുബൈയില്‍ മസാജനായി വിളിച്ചുവരുത്തി പണം തട്ടിയ സംഭവത്തില്‍ രണ്ട് സ്ത്രീകളുള്പ്പെടെ അഞ്ച് പേര്ക്ക് ശിക്ഷ വിധിച്ചു. ആഫ്രിക്കക്കാരായ കുറ്റവാളികള്ക്ക് മൂന്ന് വര്ഷം ജയില്‍ ശിക്ഷയും അത്പൂര്ത്തിയായ...

Read more

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു.

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ആശ്വാസകാരമായ വാർത്തയാണ് പുറത്തുവരുന്നത്. രാജ്യത്ത് പ്രധിദിന കോവിഡ് കേസുകൾ കുറയുന്നതായി പുതിയ റിപ്പോർട്ടുകൾ. പ്രതിദിന റോഗികളുടെ എണ്ണത്തിൽ ഇന്ത്യ അമേരികക്ക് പിന്നിലായി. രണ്ട്...

Read more

സഞ്ചാരികൾക്ക് പുത്തൻ പ്രതീക്ഷയുമായി ജെറ്റ് എയർവേയ്‌സ് സർവ്വീസ് ആരംഭിക്കുന്നു.

ന്യൂഡൽഹി: സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്തയുമായി ജെറ്റ് എയർവേയ്‌സ്. ഏകദേശം ഒരു വർഷത്തിനുശേഷം ജെറ്റ് എയർവേയ്‌സ് പുത്തൻ മാനേജ്മെന്റിന് കീഴിയിൽ സർവ്വീസ് അരഭിക്കാനിരിക്കുന്നു. ജെറ്റ് എയർവേയ്‌സ്ന്റെ പുതിയ ഉടമകളായ...

Read more

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 7.37 മില്യൺ പിന്നിട്ടു.

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 7.37 മില്യൺ പിന്നിട്ടു. ഈ വെള്ളിയാഴ്ച മാത്രം 63371 കേസുകൾ റിപ്പോർട്ട് ചെയ്തുയെന്നു, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു....

Read more

തന്റെ ക്യാമറകണ്ണുകളിലൂടെ രാജ്യത്തിന്റെ ഐശ്വര്യമായ് തീർന്ന ഐശ്വര്യ ശ്രീധർ.

സ്വപ്നം കാണുക, ആസ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കുക,ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക." ഈ വാക്കുകളെ പ്രവർത്തനങ്ങളിലൂടെ പ്രയോഗികമാക്കി തന്റെ രാജ്യത്തിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുകയാണ് 23വയസ്സ്...

Read more
Page 23 of 24 1 22 23 24