അബുദാബിയിൽ എത്തിഹാദ് എയർവേയ്‌സിൽ ലെത്തുന്ന സന്ദർശകർക്ക് 10 GB സിം കാർഡും, നിരവധി ആനുകൂല്യങ്ങളും

അബുദാബി:എത്തിഹാദ് എയർവേയ്‌സിൽ അബുദാബിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ അബുദാബി പാസിലൂടെ അബുദാബിയിലെ വിവിധ ആകർഷണങ്ങളിൽ നിരവധി കിഴിവുകളും പ്രത്യേക നിരക്കുകളും കൂടാതെ 10 ജിബി ഡാറ്റയുള്ള സിം...

Read more

ദുബായ് കസ്റ്റംസ് 2024-ൽ പിടികൂടിയത് 10.8 മില്യൺ വ്യാജ ബ്രാൻഡഡ് വസ്തുക്കൾ

ദുബായ് : കഴിഞ്ഞവർഷം ദുബായ് കസ്റ്റംസ് 10.8 മില്യൺ വ്യാജ ഇനങ്ങൾ ഉൾപ്പെടുന്ന 54 ബ്രാൻഡഡ് വസ്തുക്കൾ പിടിച്ചെടുത്തു.ദുബായ് കസ്റ്റംസ് തങ്ങളുടെ ജീവനക്കാർക്കും ഇൻസ്പെക്ടർമാർക്കും ഇതിനായി വിപുലമായ...

Read more

യുഎഇയിൽ ഇന്ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു : NCM

ദുബായ് :യുഎഇയിൽ ഇന്ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് പ്രതീക്ഷിക്കുന്നുവെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.താപനില ക്രമേണ ഉയരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഇന്ന്...

Read more

മലബാർ കലാസാംസ്കാരിക വേദി:ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈ:ദുബൈ മലബാർ കലാസാംസ്കാരിക വേദിയുടെ പതിനാറാമത് ഇഫ്താർ സ്നഹവിരുന്ന് ബ്രോഷർ ദുബൈയിൽ പ്രകാശനം ചെയ്തു. കാൽ നുറ്റാണ്ട് കാലമായി നാട്ടിലും മറുനാടുകളിലും കലാകായിക സാമൂഹിക സാംസ്കാരിക ജീവകാരുണ്യ...

Read more

സ്കോട്ട ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നു

ദുബൈ: സർ സയ്യദ് കോളേജ് അലൂമിനി ഫോറം യുഎഇ ചാപ്റ്റർ(സ്കോട്ട ), അതിന്റെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഇഫ്താർ സംഘടിപ്പിക്കും. മാർച്ച് 15 ന് ശനിയാഴ്ച ഇത്തിസലാത്ത് മെട്രോ...

Read more

Ai ഉപയോഗിച്ച് റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങളുടെ പട്ടിക ദുബായ് പോലീസ് പുറത്തിറക്കി

ദുബായ് :ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾ , അനുബന്ധ പിഴകൾ, വാഹനം പിടിച്ചെടുക്കൽ കാലയളവുകൾ, ബ്ലാക്ക് പോയിന്റുകൾ എന്നിവയുടെ വിശദമായ...

Read more

യുഎഇയിൽ വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യയും AI-യും

ദുബായ് :രാജ്യത്ത് വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിന് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും AI-യും ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. അതോടൊപ്പം വഞ്ചനയെ ചെറുക്കുന്നതിന് അതിർത്തി കടന്നുള്ള സഹകരണവും വർദ്ധിപ്പിക്കും.അബുദാബി ജുഡീഷ്യൽ...

Read more

ദുബായിൽ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ മാർച്ച് 9 ഞായറാഴ്ച്ച : ടിക്കറ്റുകൾ വിറ്റുതീർന്നത് ഒരുമണിക്കൂറിനുള്ളിൽ

ദുബായ് :ദുബായിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനൽ ടിക്കറ്റുകളെല്ലാം ഔദ്യോഗിക വെബ്‌സൈറ്റിൽ 40 മിനിറ്റിനുള്ളിൽ വിറ്റുതീർന്നു. ഇന്നലെ ചൊവ്വാഴ്ച്ച യുഎഇ സമയം രാത്രി 10...

Read more

സാലിക്കിന്റെ 2024 ലെ വരുമാനം 2.3 ബില്യൺ ദിർഹം

ദുബായ് :ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്ക് 2024 ൽ 2.3 ബില്യൺ ദിർഹം വരുമാനം നേടി. മുൻ വർഷത്തെ 2.1 ബില്യൺ ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ...

Read more

അഞ്ച് ആശുപത്രികള്‍ക്ക് ന്യൂസ് വീക്കിന്റെ ‘വേള്‍ഡ്സ് ബെസ്റ്റ് ഹോസ്പിറ്റല്‍സ് 2025’ അംഗീകാരം

ദുബായ്:ജിസിസിയിലെ മുന്‍നിര സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് കീഴിലുള്ള 5 ആശുപത്രികള്‍, ന്യൂസ് വീക്ക് മാഗസിന്റെ 2025ലെ ലോകത്തിലെ ഏറ്റവും മികച്ച...

Read more
Page 7 of 50 1 6 7 8 50