ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ 2 റൺവേകളിലൂടെ വിമാന ഗതാഗതം പൂർണതോതിൽതുടങ്ങിയതോടെ  അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പര്യാപ്തമായി.അമ്മാൻ,...

Read more

വേനലവധിക്കാലത്തെ യാത്രാത്തിരക്ക് നേരിടാൻ ഒട്ടുമിക്ക വിമാനക്കമ്പനികളുംനാട്ടിലേക്കുള്ള  സർവീസുകളുടെ എണ്ണം വർധിപ്പിച്ചു.

വേനലവധിക്കാലത്തെ യാത്രാത്തിരക്ക് നേരിടാൻ ഒട്ടുമിക്ക വിമാനക്കമ്പനികളുംനാട്ടിലേക്കുള്ള  സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. ഇന്ത്യയിലെമുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യ ദുബായിൽനിന്ന് ഡൽഹിവരെയുള്ള സെക്ടറിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതായി വ്യാഴാഴ്ചഅറിയിച്ചു. ഈ...

Read more

യു എ ഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നു.

യു എ ഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നു.സ്‌കൂളുകൾ അടച്ചതും അടുത്ത ആഴ്ച്ചയിലെ ദീർഘ അവധിയുംകണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങൾ യാത്രയ്ക്ക് തയ്യാറെടുക്കയാണ് .രാജ്യത്തെ ഒട്ടുമിക്ക സ്കൂളുകളി...

Read more

ദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക്  പണമീടാക്കി തുടങ്ങി.

ദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക്  പണമീടാക്കി തുടങ്ങി . കടകളിൽ കാരി ബാഗുകൾക്ക് ഇനി മുതൽ 25 ഫിൽസാണ്ഈടാക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു . ഓൺലൈൻ...

Read more

ദുബായിൽ  സ്വർണത്തിന്റെയും വിലയേറിയ കല്ലുകളു ടെയും മാറ്റും ഗുണവും അറിയാൻ ദുബായ് സെൻട്രൽ ലാബിൽ ലേസർ പരിശോധന സംവിധാനംഏർപ്പെടുത്തി.

ദുബായിൽ  സ്വർണത്തിന്റെയും വിലയേറിയ കല്ലുകളു ടെയും മാറ്റും ഗുണവും അറിയാൻ ദുബായ് സെൻട്രൽ ലാബിൽ ലേസർ പരിശോധന സംവിധാനംഏർപ്പെടുത്തി. കയ്യിലി രിക്കുന്ന കല്ലുകളുടെ നിലവാരത്തിൽ സംശയമുണ്ടെങ്കിൽ പൊതുജനങ്ങൾക്ക്...

Read more

എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ളസൗജന്യ ടിക്കറ്റ് ഉൾപ്പടെ ഒട്ടേറെ ഓഫറുകൾ പ്രഖ്യാപിച്ചു.

എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ളസൗജന്യ ടിക്കറ്റ് ഉൾപ്പടെ ഒട്ടേറെ ഓഫറുകൾ പ്രഖ്യാപിച്ചു .ദുബായ് ഫൗണ്ടൻ ബോർഡ് വാക്ക്, അബുദാബിലുവ്റ് മ്യൂസിയം എന്നിവ...

Read more

വിനോദ സഞ്ചാരികളെസ്വാഗതം ചെയ്യാൻ ആകർഷകമായ പദ്ധതികൾ ഒരുക്കി ഹോട്ടലുകളുടെ സുവർണനഗരമായി  ദുബായ് മാറുന്നു.

വിനോദ സഞ്ചാരികളെസ്വാഗതം ചെയ്യാൻ ആകർഷകമായ പദ്ധതികൾ ഒരുക്കി ഹോട്ടലുകളുടെ സുവർണനഗരമായി  ദുബായ് മാറുന്നു . പ്രതിമാസം പുതിയ 1,027 ഹോട്ടൽ മുറികളാണു സന്ദർശകരെ സ്വീകരിക്കാനായിസജ്ജമാകുന്നത്. ദുബായ് എക്കണോമി...

Read more

ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കോവിഡ് തീവ്രത കുറഞ്ഞ  2022 ൽ വലിയ വർദ്ധന വെന്ന്റിപ്പോർട്ട്.

ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കോവിഡ് തീവ്രത കുറഞ്ഞ  2022 ൽ വലിയ വർദ്ധനവെന്ന്റിപ്പോർട്ട്  . കഴിഞ്ഞ ജനുവരി-മാർച്ച് മാസങ്ങൾക്കിടയിൽ 30.97 ലക്ഷം പേരെയാണ് എമിറേറ്റ് വരവേറ്റത്. 202l...

Read more

ഹജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം ജൂൺ 30 ന് പുറപ്പെടും.

ഹജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം ജൂൺ 30 ന് പുറപ്പെടും. വരും ദിവസങ്ങളിലും ആഴ്‌ചകളിലും സൗദി അറേബ്യയിലേക്കുള്ള ഇസ്‌ലാമികതീർത്ഥാടനത്തിനായി യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് സുഗമവും തടസ്സമില്ലാത്ത...

Read more

ദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ദുബായിൽ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഏർപ്പെടുത്തിയിരുന്ന ഫീസ് റദ്ദാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.ദുബായിൽ പ്രവർത്തിക്കുന്ന ...

Read more
Page 6 of 30 1 5 6 7 30