വിദേശ വിമാന വിലക്ക് നവംബർ 30 വരെ  കേന്ദ്ര സർക്കാർ നീട്ടിയത് പ്രവാസി ഇന്ത്യക്കാർക്കു തിരിച്ചടിയായി

അബുദാബി: വിദേശ വിമാന വിലക്ക് നവംബർ 30 വരെ  കേന്ദ്ര സർക്കാർ നീട്ടിയത് പ്രവാസി ഇന്ത്യക്കാർക്കു തിരിച്ചടിയായി. മതിയായ വിമാന സർവീസില്ലാതെയും ഉയർന്ന നിരക്കും കാരണം ആയിരങ്ങളാണ് ഇന്ത്യയിലും...

Read more

അബുദാബിയിൽ ഇവന്റുകളിലേക്കും എക്സിബിഷനുകളിലേക്കും പ്രവേശിക്കാനുള്ള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയത് ഇന്ന് മുതൽ പ്രബല്യത്തിൽ ആയി

അബുദാബി: അബുദാബിയിൽ ഇവന്റുകളിലേക്കും എക്സിബിഷനുകളിലേക്കും പ്രവേശിക്കാനുള്ള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയത് ഇന്ന് മുതൽ പ്രബല്യത്തിൽ ആയി .അബുദാബിയിൽ ബിസിനസ്, വിനോദം, കായികം എന്നിവയുമായി ബന്ധപ്പെട്ട ഇവന്റുകളിലേക്കും എക്സിബിഷനുകളിലേക്കും...

Read more

അബുദാബി പോലീസ് പ്രതിഭാധനരായ യുവത്വത്തെ ആകർഷിക്കാനുള്ള പദ്ധതികളുമായി രംഗത്ത്

അബുദാബി: അബുദാബി പോലീസ് പ്രതിഭാധനരായ യുവത്വത്തെ ആകർഷിക്കാനുള്ള പദ്ധതികളുമായി രംഗത്ത്. സാമൂഹികക്ഷേമം മുൻനിർത്തി നൂതന സങ്കേതങ്ങൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് ഭാഗമായ തൗഫീദ് 2021 അബുദാബി തൊഴിൽ എക്സിബിഷനിലാണ് പോലീസ് സാധ്യതകൾ തുറന്നിട്ടത്. നൂതനാശയങ്ങളും സാധ്യതകളും കണ്ടെത്തുകവഴി ശാസ്ത്രീയവും കുറ്റമറ്റതുമായ രീതിയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയുമെന്ന് അബുദാബി പോലീസ് എച്ച്.ആർ. റിക്രൂട്ട്മെന്റ് വകുപ്പ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സലിം സൈഫ് അൽ കാബി പറഞ്ഞു. നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പരിപാടിയിൽ 'ഷെയർ യുവർ ടാലന്റ്' എന്ന ആശയത്തിൽ പുതുമുഖങ്ങൾക്കായി പ്രത്യേക വേദിയും പോലീസ് ഒരുക്കിയിരുന്നു. അസാധാരണമായ കഴിവുകൾ ഉള്ളവർക്ക് തൊഴിൽ സാധ്യതയും ലഭ്യമാക്കിയിട്ടുണ്ട്. അബുദാബി പോലീസിന്റെ സ്മാർട്ട് സംവിധാനങ്ങളും വാഹനങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു

Read more

അബുദാബി മിന മേഖലയിലെ മികച്ച സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ഉയർന്നസ്ഥാനം കരസ്ഥമാക്കി

അബുദാബി: അബുദാബി മിന മേഖലയിലെ മികച്ച സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ഉയർന്നസ്ഥാനം കരസ്ഥമാക്കി. ഐ.എം.ഡി. സ്റ്റഡ് സ്മാർട്ട്സിറ്റി ഇൻഡെക്സ് പുറത്തിറക്കിയ 118 മികച്ച നഗരങ്ങളുടെ പട്ടികയിൽ 14-ാമത്തെ...

Read more

അല്‍ ഐനില്‍നിന്നും കോഴിക്കോടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നു

അബുദാബി: അബുദാബിയിലെ(Abu Dhabi) അല്‍ ഐനില്‍നിന്നും കോഴിക്കോടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നു. കൊവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന സര്‍വീസ് നവംബര്‍ നാലു മുതലാണ് പുനരാരംഭിക്കുക. 392...

Read more

പ്രവാസി തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുക, തൊഴിലിൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യകതയിൽ  ധാരണയായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി

അബുദാബി: പ്രവാസി തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുക, തൊഴിലിൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യകതയിൽ അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതലചർച്ച ധാരണയായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി....

Read more

യുഎഇയിൽ ഉപഭോക്താക്കളെ വലവീശാൻ ലഹരി ഇടപാടുകാർ

യുഎഇ: യുഎഇയിൽ ഉപഭോക്താക്കളെ വലവീശാൻ ലഹരി ഇടപാടുകാർ വാട്സാപും ഉപയോഗിക്കുന്നുണ്ടെന്നും അബുദാബിയിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ രഹസ്യാന്വേഷണ വിഭാഗമായ 'അമാൻ സർവീസിൽ' അറിയിക്കണമെന്നും...

Read more

അബുദാബിയിൽ വസ്തു വിൽക്കാനും വാടകയ്ക്കും ഉണ്ടെന്നു പറഞ്ഞ്  ഫോണിൽ വിളിച്ച്  ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി

അബുദാബി: അബുദാബിയിൽ വസ്തു വിൽക്കാനും വാടകയ്ക്കും ഉണ്ടെന്നു പറഞ്ഞ്  ഫോണിൽ വിളിച്ച്  ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്നാണ്...

Read more

അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ  ജലാശയത്തിൽ കണ്ടെത്തി

അബുദാബി: അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ  ജലാശയത്തിൽ കണ്ടെത്തി. സമുദ്ര സർവേകളിലൂടെയാണ് തങ്ങളുടെ സംഘം അപൂർവയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജൻസി- അബുദാബി (ഇഎഡി)...

Read more

ലോകത്തിന്റെ ഏതു കോണിലിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു

അബുദാബി: ലോകത്തിന്റെ ഏതു കോണിലിരുന്നും യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ, പരിപാലനം, സ്ഥാപനങ്ങൾ, ചില്ലറ...

Read more
Page 6 of 11 1 5 6 7 11