യുഎഇയിൽ ഇന്നും പൊടിക്കാറ്റ് മുന്നറിയിപ്പ് : കടൽക്ഷോഭത്തിനും സാധ്യത
ദുബായ് :യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. അൽ ദഫ്രയിലെ...